"രണ്ടാം കോളറ പാൻഡെമിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) fixing dead links
വരി 1:
[[Image:Cholera 395.1.jpg|thumb|1832-ൽ [[Metropolitan Board of Health|ന്യൂ യോർക്ക് നഗരത്തിലെ ബോർഡ് ഓഫ് ഹെൽത്ത്]] പുറത്തിറക്കിയ നോട്ടീസ് ഈ അസുഖത്തെപ്പറ്റിയും അതിന്റെ കാരണത്തെപ്പറ്റിയുമുള്ള അജ്ഞത വെളിവാക്കുന്നുണ്ട്.]]
 
1829–1851 കാലയളവിൽ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി അനേകം ആളുകളുടെ മരണത്തിനിടയാക്കിയ കോളറ പകർച്ചവ്യാധിയെയാണ് '''രണ്ടാം കോളറ പാൻഡെമിക് (Second cholera pandemic)''' എന്നുവിളിക്കുന്നത്. ഇന്ത്യയിൽ നിന്നാരംഭിച്ച [[ഒന്നാം കോളറ പാൻഡെമിക്|ഒന്നാം പകർച്ചവ്യാധിയുടെ]] തുടർച്ചയായിരുന്നു ഇത്<ref name=cbc>{{cite news |first= |last= |authorlink= |coauthors= |title=Cholera's seven pandemics |url=http://www.cbc.ca/health/story/2008/05/09/f-cholera-outbreaks.html |note=|work=[[Canadian Broadcasting Corporation]] |date=December 2, 2008 |accessdate=2008-12-11 |archiveurl=http://web.archive.org/web/20080513221429/http://www.cbc.ca/health/story/2008/05/09/f-cholera-outbreaks.html|archivedate=2008-05-13}}</ref>{{Ref_label|൧|൧|none}}
 
==വ്യാപനം==
ഈ പാൻഡെമിക്കിന്റെ ഭാഗമായി അസുഖം [[റഷ്യ|റഷ്യയിലെത്തി]]. ([[Cholera Riots|കോളറ കലാപങ്ങൾ]] കാണുക). [[ഹങ്കറി|ഹങ്കറിയിൽ]] ഇത് ഒരുലക്ഷം മരണങ്ങൾക്ക് കാരണമായി. [[ജർമനി|ജർമനിയിൽ]] പാൻഡെമിക് എത്തിയത് 1831-ലാണ്. [[ലണ്ടൻ|ലണ്ടനിൽ]] 1832-ൽ അസുഖം എത്തിപ്പെട്ടു. 55,000-ലധികം ആൾക്കാർ ബ്രിട്ടനിലും അയർലാന്റിലുമായി മരിക്കുകയുണ്ടായി. <ref>{{cite web|url=http://www.ph.ucla.edu/EPI/snow/pandemic1826-37.html |title=Asiatic Cholera Pandemic of 1826–37 |publisher=Ph.ucla.edu |date= |accessdate=2010-08-26}}</ref> [[ഫ്രാൻസ്]], [[Canada|കാനഡയിലെ]] ഒണ്ടാറിയോ, [[United States|അമേരിക്കൻ ഐക്യനാടുകളിലെ]] [[New York|ന്യൂ യോർക്ക്]] എന്നിവിടങ്ങളിലും അതേ വർഷം അസുഖം എത്തിപ്പെട്ടു. <ref>{{cite web|url=http://www.tngenweb.org/darkside/cholera.html |title=The Cholera Epidemic Years in the United States |publisher=Tngenweb.org |date= |accessdate=2010-08-26}}</ref> 1834-ൽ വടക്കേ അമേരിക്കയുടെ പസഫിക് തീരത്ത് അസുഖം എത്തിപ്പെട്ടു. 1848മുതൽ രണ്ടുവർഷത്തേയ്ക്ക് ഇംഗ്ലണ്ടിലും വെയിൽസിലും അസുഖം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ഇതിൽ 52,000 ആൾക്കാർ മരണമടയുകയുണ്ടായി.<ref>[http://web.archive.org/web/20080513221429/http://www.cbc.ca/health/story/2008/05/09/f-cholera-outbreaks.html Cholera's seven pandemics], cbc.ca, December 2, 2008</ref> 1832-നും 1849-നുമിടയിൽ ഒരുലക്ഷത്തി അൻപതിനായിരം അമേർക്കക്കാർ കോളറ ബാധിച്ചു മരിച്ചു എന്നാണ് കണക്ക്.<ref name=Cholera>[http://www.earlyamerica.com/review/2000_fall/1832_cholera_part2.html The 1832 Cholera Epidemic in New York State – Page 2]. By G. William Beardslee</ref>
 
==ബാക്കിപത്രം==
"https://ml.wikipedia.org/wiki/രണ്ടാം_കോളറ_പാൻഡെമിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്