"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പട്ടണമാണു '''വളാഞ്ചേരി''' . ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ വളാഞ്ചേരി കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ ദേശിയപാത 17 ൽ സ്ഥിതി ചെയ്യുന്നു. [[പെരിന്തൽമണ്ണ]], [[പാലക്കാട്]], [[തൃശ്ശൂർ]], [[കോഴിക്കോട്]] എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപ്പിചു നില്ക്കുന്ന സുപ്രധാന സ്ഥലം എന്ന നിലയില അതിവേഗം വികസിക്കുന്ന ഒരു പട്ടണമാണിത്.
==ചരിത്രം==
ഇന്ത്യ സ്വാതന്ത്ര്യമായപ്പോൾ അംശകച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയുമാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കാട്ടിപ്പരുത്തിയിലെ [[ചങ്ങമ്പള്ളി ഗുരുക്കന്മാർ|ചങ്ങമ്പള്ളി ഗുരുക്കന്മാരും]] ഇരിമ്പിളിയത്തെ പെരുങ്ങോട്ടു തൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ ഖ്യാതി പരത്തിയത്. <ref>http://malappuram.entegramam.gov.in/content/</ref>
[[1962]] ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. 30വർഷം മുമ്പ് ഇവിടെ ടെലഫോൺ സൗകര്യം ഉണ്ടായി.
വളാഞ്ചേരിക്കടുത്ത വട്ടപ്പാറ വളവ് അപകടങ്ങൾ കൊണ്ട് കുപ്രസിദ്ധമാണ്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി.
"https://ml.wikipedia.org/wiki/വളാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്