"ഫ്രാൻസ് ജോസഫ് ലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
 
ഫ്രാൻസ് ജോസഫ് ലാൻഡിനെ കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് 1873 ൽ ജൂലിയസ് വോൺ പയർ( Julius von Payer),കാൾ വേപെർഷ് (Karl Weyprecht) എന്നിവരുടെ നേതൃത്വത്തിലുള്ള ആസ്ത്രോ-ഹംഗേറിയൻ ഉത്തരധ്രുവ പര്യവേഷണ സംഘമാണ്. ആ സമയത്ത് [[Austria|ആസ്ത്രിയ]]യുടെയും [[ഹംഗറി]]യുടെയും ചക്രവർത്തി ആയിരുന്ന ഫ്രാൻസ് ജോസഫ് ഒന്നാമന്റെ ബഹുമാന സൂചകമായിട്ടാണു ഈ പ്രദേശത്തിനു ഫ്രാൻസ് ജോസഫ് ലാൻഡ് എന്ന് നാമകരണം ചെയ്തത്. 1926 ഇത് [[റഷ്യ]]യുടെ ഭാഗമായി. 1994 ഇൽ പ്രകൃതി സാങ്ങ്ച്വരി ആയി പ്രഖ്യാപിക്കപ്പെട്ട ഈ പ്രദേശം 2012 മുതൽ റഷ്യൻ ആർട്ടിക്ക് നാഷണൽ പാർക്കിന്റെ ഭാഗമാണ്.
 
==ഭൂപ്രകൃതി==
മീസോസോയിക് കാലത്തെ ( 252 - 66 മില്യൺ വർഷങ്ങൾക്ക് മുന്നേ )യുള്ള എക്കൽ അടിഞ്ഞ മണ്ണും അതിനു മുകളിലായി മഞ്ഞു മൂടിയ കൃഷ്‌ണശിലാ പാളികളും(basalt) ചേർന്ന ഭൂപ്രകൃതിയാണ് ഇവിടെ. <ref name="National Geographic">
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്രാൻസ്_ജോസഫ്_ലാൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്