"ബ്രിസ്റ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 20:
 
}}
തെക്കുപടിഞ്ഞാറെ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒരു [[കൗണ്ടി|കൗണ്ടിയും]] നഗരവുമാണ് '''ബ്രിസ്റ്റൽ'''. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തെക്കുപടിഞ്ഞാറെ ഇംഗ്ലണ്ടിൽ ഒന്നാം സ്ഥാനവും, ഇംഗ്ലണ്ടിൽ ആറാം സ്ഥാനവും [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിൽ]] എട്ടാം സ്ഥാനവുമാണ് ഈ നഗരത്തിനുള്ളത്.<ref>{{cite web|title=ബ്രിസ്റ്റൽ വിവരങ്ങൾ|url=http://www1.uwe.ac.uk/whyuwe/unbeatablebristol/aboutbristol/bristolfacts.aspx|publisher=[[വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സർവകലാശാല]]|accessdate=12 ജൂൺ 2011}}</ref>.
 
1155-ൽ ഈ നഗരത്തിന് രാജകീയ അവകാശപത്രം(Royal Charter) ലഭിച്ചു. 1373-ൽ ഒരു കൗണ്ടി ആകുന്നത് വരെ ഈ നഗരം [[ഗ്ലോസ്റ്റെഷെർ]] കൗണ്ടിയുടെ ഭാഗമായിരുന്നു. പതിമൂന്നാം നൂറ്റാണ്ട് മുതൽ [[വ്യവസായ വിപ്ലവം|വ്യവസായ വിപ്ലവത്തിനു]] തുടക്കം കുറിച്ച പതിനെട്ടാം നൂറ്റാണ്ട് വരെ ഈ നഗരം ലണ്ടൻ ഉൾപ്പെടെയുള്ള നാലു പ്രധാന ഇംഗ്ലിഷ് നഗരങ്ങളിൽ ഒന്നായിരുന്നു. [[ഏയ്‌വൻ‌ നദി|ഏയ്‌വൻ നദിയുടെ]] തീരത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം ഗ്ലോസ്റ്റെഷെർ, [[സമർസെറ്റ്]] കൗണ്ടികളുമായ് അതിർത്തി പങ്കിടുന്നു. ഈ നഗരത്തിന് ഒരു ചെറിയ സമുദ്രതീരവുമുണ്ട്.
 
==ചരിത്രം==
=== <span lang="ml">charithram </span> ===
[[File:Robert Ricart's map of Bristol.png|thumb|left|പതിനഞ്ചാം നൂറ്റാണ്ടിൽ വരയ്ക്കപ്പട്ട ബ്രിസ്റ്റലിന്റെ ചിത്രം<ref>{{Cite journal | url=http://www.buildinghistory.org/bristol/ricart.shtml | title=Ricart's View of Bristol | author=Jean Manco | journal=Bristol Magazine | year=2006 }}</ref>]]ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള [[ലെവല്വാ രീതി| ലെവല്വാ രീതിയിൽ]] നിർമ്മിക്കപ്പെട്ട 60,000 വർഷം പഴക്കമുള്ള [[അനലാശ്മം|അനലാശ്മ ഉപകരണങ്ങൾ]] [[മധ്യ ശിലായുഗം|മധ്യ ശിലായുഗ കാലഘട്ടത്തിൽ]] ഈ പ്രദേശത്ത് [[നിയാന്തർത്താൽ മനുഷ്യൻ|നിയാണ്ടർത്താൽ മനുഷ്യർ]] വസിച്ചിരുന്നു എന്ന് തെളിയിക്കുന്നു.<ref>{{cite web |url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/palaeolithic-in-bristol.en |archiveurl=http://web.archive.org/web/20110520072835/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/palaeolithic-in-bristol.en |archivedate=20 May 2011 |title=ശിലായുഗം ബ്രിസ്റ്റലിൽ | publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ | date= 24 April 2007 |accessdate=6 May 2007 }}</ref><ref>{{cite web|last1=Bates|first1=M.R.|last2=Wenban-Smith|first2=F.F.|title=ബ്രിസ്റ്റൽ ഏയ്‌വൻ നദീതടത്തിലെ ശിലായുഗ കണ്ടെത്തുലകൾ|url=http://www.bristol.gov.uk/sites/default/files/documents/planning_and_building_regulations/archaeology/Palaeolithic%20Research%20Framework%20for%20the%20Bristol%20Avon%20basin.pdf|format=PDF|publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ|accessdate=12 June 2014}}</ref>[[അയോയുഗം|അയോയുഗത്തിലെ]] മൺകോട്ടകൾ ഈ നഗരത്തിന്റെ ചില ഇടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു.<ref>{{cite web |url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-iron-age.en |archiveurl=http://web.archive.org/web/20110520074522/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-iron-age.en |archivedate=20 May 2011 |title=ബ്രിസ്റ്റൽ അയോയുഗത്തിൽ |accessdate=10 March 2007 |publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ }}</ref>. ഇവിടുത്തെ സീ മിൽസ് എന്ന സ്ഥലത്ത് ഒരു കാലത്ത് റോമൻ കാലഘട്ടത്തിലെ വില്ലകളും കോട്ടകളും നിലനിന്നിരുന്നു.<ref>{{cite web | publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ | url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-roman-period.en | archiveurl=http://web.archive.org/web/20110520075145/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-roman-period.en | archivedate=20 May 2011 | title=ബ്രിസ്റ്റൽ റോമൻ കാലഘട്ടത്തിൽ |accessdate=10 March 2007}}</ref>
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==അവലംബം==
 
"https://ml.wikipedia.org/wiki/ബ്രിസ്റ്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്