"ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|The Sree Narayana Guru College of Legal Studies}}
കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ നാരായണ ഗുരു നിയമ കലാലയം (ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്) 2012ൽ രൂപീകൃതമായ ഒരു നിയമ കലാലയമാണ്. ശ്രീ നാരായണ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിൽ അഞ്ചു വർഷത്തെ ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം. എൽ.എൽ.ബി കോഴ്സുകളാണ് നിലവിൽ ഉള്ളത്. [[ബാർ കൗൺസിൽ ഓഫ് ഇന്ത്യ|ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ]] അംഗീകാരമുള്ളഅംഗീകാരം<ref>http://www.barcouncilofindia.org/wp-content/uploads/2010/05/List-of-Law-Colleges-2013-as-on-1st-Jan.-2013.pdf</ref> ഈ സ്ഥാപനത്തിൽ നിലവിൽ 240 സീറ്റുകളാണ്2012-ൽ അനുവദിച്ചിട്ടുള്ളത്ലഭിച്ചു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1977031" എന്ന താളിൽനിന്ന് ശേഖരിച്ചത്