"ബ്രിസ്റ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
}}
തെക്കുപടിഞ്ഞാറെ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒരു [[കൗണ്ടി|കൗണ്ടിയും]] നഗരവുമാണ് '''ബ്രിസ്റ്റൽ'''. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തെക്കുപടിഞ്ഞാറെ ഇംഗ്ലണ്ടിൽ ഒന്നാം സ്ഥാനവും, ഇംഗ്ലണ്ടിൽ ആറാം സ്ഥാനവും [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിൽ]] എട്ടാം സ്ഥാനവുമാണ് ഈ നഗരത്തിനുള്ളത്<ref>{{cite web|title=ബ്രിസ്റ്റൽ വിവരങ്ങൾ|url=http://www1.uwe.ac.uk/whyuwe/unbeatablebristol/aboutbristol/bristolfacts.aspx|publisher=[[വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സർവകലാശാല]]|accessdate=12 June 2011}}</ref>.
 
1155-ൽ ഈ നഗരത്തിന് രാജകീയ അവകാശപത്രം(Royal Charter) ലഭിച്ചു. 1373-ൽ ഒരു കൗണ്ടി ആകുന്നത് വരെ ഈ നഗരം [[ഗ്ലോസ്റ്റെഷെർ]] കൗണ്ടിയുടെ ഭാഗമായിരുന്നു. പതിമൂന്നാം നൂറ്റാണ്ട് മുതൽ [[വ്യവസായ വിപ്ലവം|വ്യവസായ വിപ്ലവത്തിനു]] തുടക്കം കുറിച്ച പതിനെട്ടാം നൂറ്റാണ്ട് വരെ ഈ നഗരം ലണ്ടൻ ഉൾപ്പെടെയുള്ള നാലു പ്രധാന ഇംഗ്ലിഷ് നഗരങ്ങളിൽ ഒന്നായിരുന്നു. [[ഏയ്‌വൻ‌ നദി|ഏയ്‌വൻ നദിയുടെ]] തീരത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം ഗ്ലോസ്റ്റെഷെർ, [[സമർസെറ്റ്]] കൗണ്ടികളുമായ് അതിർത്തി പങ്കിടുന്നു. ഈ നഗരത്തിന് ഒരു ചെറിയ സമുദ്രതീരവുമുണ്ട്.
 
==അവലംബം==
 
[[വർഗ്ഗം:ഇംഗ്ലണ്ടിലെ കൗണ്ടികൾ]]
"https://ml.wikipedia.org/wiki/ബ്രിസ്റ്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്