"സ്പീക്കർ (രാഷ്ട്രീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Speaker (politics)}}
രാഷ്ട്രീയത്തിൽ [[Legislature|നിയമനിർമാണസഭ]] പോലെയുള്ള സഭകളുടെ [[Chairman|അദ്ധ്യക്ഷനെയാണ്]] സാധാരണഗതിയിൽ '''സ്പീക്കർ''' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ചർച്ചകൾ നിയന്ത്രി‌ക്കുക, ചട്ടങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ (റൂളിംഗ്) പ്രസ്താവിക്കുക, വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുക തുടങ്ങിയവയാണ് സ്പീക്കറുടെ ജോലികൾ. ആരാണ് സഭയിൽ സംസാരിക്കേണ്ടതെന്ന് സ്പീക്കറാണ് തീരുമാനിക്കുക. സഭയുടെ അച്ചടക്കത്തിനെതിരായി പ്രവർ‌ത്തിക്കുന്ന അംഗങ്ങളെ ശാസിക്കുവാനും ശിക്ഷിക്കുവാനുമുള്ള അവകാശം സ്പീക്കർക്കുണ്ട്.
 
 
1377-ൽ [[Parliament of England|ഇംഗ്ലീഷ് പാർലമെന്റിന്റെ]] അദ്ധ്യക്ഷനായിരുന്ന [[Thomas de Hungerford|തോമസ് ഡെ ഹങ്കർഫോർഡിനെ]] വിശേഷിപ്പിക്കുവാനാണ് ഈ പദം ഈ അർത്ഥത്തിൽ ആദ്യം ഉപയോഗിച്ചിട്ടുള്ളത്.<ref>[http://www.british-history.ac.uk/report.asp?compid=43659&strquery=thomas%20hungerford Journal of the House of Commons: January 1559]</ref><ref name=Lee-257-8>Lee Vol 28, pp. 257,258.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സ്പീക്കർ_(രാഷ്ട്രീയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്