"മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| subfamilia = [[Phasianinae]]
| genus = '''''[[Pavo (genus)|Pavo]]'''''<br /><small>[[Carl Linnaeus|Linnaeus]], [[10th edition of Systema Naturae|1758]]</small>
'''''Afropavo'''''<br /><small>[[James Paul Chapin|Chapin]], 1936</small>
| subdivision_ranks = Species
| subdivision = ''[[Pavo cristatus]]'' - [[ഇന്ത്യൻ മയിൽ]]<br />''[[Pavo muticus]]'' - [[പച്ചമയിൽ]] <br>''[[Afropavo congensis]]'' - [[കോംഗോ മയിൽ]]
}}
ജന്തുവിഭാഗത്തിൽ പക്ഷി ജാതിയിൽപ്പെടുന്ന [[കോഴി|കോഴികളുടെ]] കുടുംബത്തിൽപ്പെട്ടവയാണ് '''മയിലുകൾ''' ([[ഇംഗ്ലീഷ്]]: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ [[ഇന്ത്യ|ഇന്ത്യയിലും]] (എഷ്യൻ) [[ആഫ്രിക്ക|ആഫ്രിക്കയിലുമാണ്]] കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ.
"https://ml.wikipedia.org/wiki/മയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്