"തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Teodoro Obiang Nguema Mbasogo}} {{Infobox officeholder |name = തിയഡോറോ ഒബിയാങ് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 8:
|term_start = 3 August 1979
|term_end =
|predecessor = [[Franciscoഫ്രാൻസിസ്കോ Macíasമസിയാസ് Nguemaനഗ്വിമ]]
|successor =
|office1 = [[Chairperson of the African Union]]
വരി 24:
|religion = [[Roman Catholicism]]
}}
1978 മുതൽ മുപ്പത്തൊന്ന് വർഷമായി [[ഇക്വറ്റോറിയൽ ഗിനിയ|ഇക്വറ്റോറിയൽ ഗിനിയയുടെ]] പ്രസിഡന്റാണ് '''തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോ''' (ജനനം : 5 ജൂൺ 1942).
==ജീവിതരേഖ==
പട്ടാളക്കാരനായി ജീവിതമാരംഭിച്ച നഗ്വിമ എംബസഗോ, സ്പെയിനിലെ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടിയിട്ടുണ്ട്. അമ്മാവൻ ഫ്രാൻസിസ്കോ നഗ്വിമ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായപ്പോൾ ലഫ്നന്റായി ഉയർത്തി. നാഷണൽ ഗാർഡ്സിന്റെ തലവനായും ബിയാകോ ഗവർണറായും പ്രവർത്തിച്ചു. ക്രൂര പീഡനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച ബ്ലാക്ക് ബീച്ച് പ്രിസണിന്റെ തലവനായിരുന്നു. 1979ൽ പട്ടാള അട്ടിമറിയിലൂടെ അമ്മാവനെ പുറത്താക്കി പ്രസിഡന്റായി. 1991ൽ പേരിനൊരു ബഹുകക്ഷി ഭരണഘടന തയാറാക്കി. 2004ൽ അട്ടിമറിയെ അതിജീവിച്ചു. <ref>{{cite web |title=The Pariah President: Teodoro Obiang is a brutal dictator responsible for thousands of deaths. So why is he treated like an elder statesman on the world stage? |first=Dan |last=Gardner |date=6 November 2005 |publisher=The Ottawa Citizen (reprint: dangardner.ca) |url=http://www.dangardner.ca/Featnov605.html |archiveurl=http://web.archive.org/web/20080612161320/http://www.dangardner.ca/Featnov605.html |archivedate=12 June 2008}}</ref>
"https://ml.wikipedia.org/wiki/തിയഡോറോ_ഒബിയാങ്_നഗ്വിമ_എംബസഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്