"ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഒട്ടേറെ ഹിമാനികളാൽ പ്രശസ്തമാണ് [[അമേരിക്ക|അമേരിക്കയിലെ]] [[അലാസ്ക|അലാസ്ക സ്റ്റേറ്റ്]]. അതുകൊണ്ട് അലാസ്കയെ ഗ്ലേഷ്യറുകളുടെ നാട് എന്നുവിളിക്കുന്നു. ഏറ്റവും വലിയ ഹിമാനി [[അന്റാർട്ടിക്ക|അന്റാർട്ടിക്കിലാണ്‌]]. ലാംബർട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്‌. ഏറ്റവും വേഗം കൂടിയ ഹിമാനികള്ളിൽ ഒന്ന് [[ഗ്രീൻലൻഡ്|ഗ്രീൻലൻഡിലാണ്‌]]. Jakobshavn Isbræ എന്ന് പേരുള്ള ഇതിന്‌ ഏകദേശം 20 മീറ്റർ /ദിനം വേഗതയുണ്ട്.
 
[[ഇന്ത്യ|ഇന്ത്യയിലും]] നിരവധി ഹിമാനികൾ ഉണ്ട്. [[ഗംഗാനദി|ഗംഗയുടെ]] ഉത്ഭവം [[ഗംഗോത്രി ഹിമാനി|ഗംഗോത്രി]] എന്ന ഹിമാനിയിൽ നിന്നാണ്‌. [[യമുന|യമുനയും]] യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് .
[[പ്രമാണം:155 - Glacier Perito Moreno - Panorama de la partie nord - Janvier 2010.jpg|thumb|center|800px|Perito Moreno Glacier Patagonia [[Argentina]]]]
 
"https://ml.wikipedia.org/wiki/ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്