"വടക്കൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 52:
==വിനോദസഞ്ചാരം==
[[File:Jewish Synagogue at Kottayil Kovilakom, North Paravur.JPG|thumb|വടക്കൻ പറവൂരിലെ ജൂതപ്പള്ളി]]
മനോഹരമായ [[ചെറായി ബീച്ച്]] ഇവിടെനിന്നും 6 കിലോമീറ്റർ അകലെയാണ്. പറവൂർ പഴയ ഒരു വാണിജ്യ കേന്ദ്രവും [[ജൂതർ|ജൂത]] കുടിയേറ്റ മേഖലയുമായിരുന്നു <ref name=hindu1>[http://www.hindu.com/2005/03/01/stories/2005030108200500.htm വടക്കൻ പറവൂരിലെ ജൂതപ്പള്ളി] ഹിന്ദു ദിനപ്പത്രത്തിൽ വന്ന വാർത്ത - മാർച്ച് 01, 2005 </ref>. ഒരു ജൂത [[സിനഗോഗ്|സിനഗോഗും]] ഇവിടെ ഉണ്ട്. ജൂതതെരുവ് എന്ന ഒരു പ്രദേശവും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാർ ഇവിടെനിന്നും [[ഇസ്രായേൽ]] രൂപവത്കരിച്ചപ്പോൾ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-[[തൃശ്ശൂർ]] അതിർത്തിയിലാണ്
പറവൂരിന്റെ ചരിത്രത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ആരാധാനാലയമാണ് കോട്ടക്കാവ് പള്ളി. വിശുദ്ധ തോമാസ് സ്ഥാപിച്ചതാണ് ഈ പള്ളി എന്ന് കരുതപ്പെടുന്നു. എന്നാൽ ജൈനമതക്കാരുടെ ആരാധനാലയത്തെ അവരുടെ പലായനത്തിനുശേഷം ക്രൈസ്തവർ സ്വന്തമാക്കിയതോ അവകാശം സ്ഥാപിച്ചതോ ആയിരിക്കാമെന്നും ഒരു വാദം നിലവിലുണ്ട്.
|