"തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:തുറമുഖങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) One better picture, featured picture on Commons
വരി 1:
{{PU|Harbor}}
[[Image:capri.harbour.from.above.arpAnacapri BW 2013-05-14 13-32-36.jpg|thumb|right|300px|ഇറ്റലിയിലെ കാപ്രി ഹാർ‌ബർ.]]
[[കപ്പൽ|കപ്പലുകൾക്കും]] മറ്റു [[നൗക|നൗകകൾക്കും]] പക്ഷുബ്ധമായ കടലിൽ നിന്നും സംരക്ഷണമേകിക്കൊണ്ട് നിർത്തിയിടാനും, യാത്രക്കാരുടെയും [[ചരക്ക്|ചരക്കുകളുടെയും]] കയറ്റിറക്കം നടത്താനും സൌകര്യമുള്ള ജലാശയ ഭാഗങ്ങളെയാണ് തുറമുഖങ്ങൾ എന്ന് പറയുന്നത്. തുറമുഖങ്ങൾ പ്രകൃതിദത്തമായി ഉള്ളവയോ കൃത്രിമമായി നിർമിച്ച്ചവയോ ആകാം. സ്വാഭാവിക തുറമുഖങ്ങൾക്ക്‌ പ്രകൃതിജന്യമായ സംരക്ഷണം സമീപസ്ഥമായ കര ഭാഗങ്ങൾ നൽകുമ്പോൾ, മണ്ണടിച്ചിൽ, [[വേലിയേറ്റം|വേലിയേറ്റ/വേലിയിറക്കങ്ങൾ]] എന്നിവയിൽ നിന്നും സംരക്ഷണമേകിക്കൊണ്ട് കൃത്രിമ തുറമുഖങ്ങൾക്ക്‌ കടൽ ഭിത്തികളും മറ്റു നിർമിതികളും ആവശ്യമാണ്‌. കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖമായ [[കൊച്ചി_തുറമുഖം|കൊച്ചി]] ഒരു സ്വാഭാവിക തുറമുഖമാണ്.
 
"https://ml.wikipedia.org/wiki/തുറമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്