"ഭിക്കാജി കാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.
 
ഓഗസ്റ്റ് 3, 1885 ൽ റസ്തം കാമയെ അവർ വിവാഹം ചെയ്തു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയ്യാറായി നടക്കുന്ന ഒരു ധനികനായ അഭിഭാഷകനായിരുന്നു റസ്തം കാമ.
 
== സ്മാരകങ്ങൾ ==
"https://ml.wikipedia.org/wiki/ഭിക്കാജി_കാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്