"പുനർജന്മം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7259911 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
'{{Infobox Film | name = പുനർജന്മം | image = | caption = | director = ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
{{Prettyurl|Punarjanmam}}
{{Infobox Film
| name = പുനർജന്മം
| image = Punarjanmam.jpg
| caption =
| caption = ചലച്ചിത്രത്തിന്റെ പോസ്റ്റർ
| director = [[കെ. എസ്. സേതുമാധവൻ]]
| producer = എം. ഒ. ജോസഫ്
| story writer = എ. ടി. കോവൂർ
| screenplay = [[തോപ്പിൽ ഭാസി]]
| starring = [[പ്രേം നസീർ]]<br/>[[ബഹദൂർ]]<br>[[അടൂർ ഭാസി]]<br>[[ജയഭാരതി]]<br>[[പ്രേമ (നടി)|പ്രേമ]]
| music = [[ജി. ദേവരാജൻ]]
| lyrics = [[വയലാർ രാമവർമ്മ|വയലാർ]]
| editing = എം.എസ്. മണി
| cinematography = മെല്ലി ഇറാനി
| editingstudio = എം. എസ്. മണി
| distributor = വിമലാ റിലീസ്
| studio = മഞ്ഞിലാസ്
| distributorreleased = 18/08/1972
| released = 1972 ഓഗസ്റ്റ് 18
| runtime =
| country = {{Film IndiaIND}}
| language = [[മലയാളം]]
| budget =
| gross =
}}
മഞ്ഞിലാസിന്റെ ബാനറിൽ എം.ഓ. ജോസഫ് നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''പുനർജന്മം'''. വിമലാ റിലീസിംങ്ങ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 [[ഓഗസ്റ്റ്]] 18-ന് [[കേരളം|കേരളത്തിൽ]] പ്രദർശനം തുടങ്ങി.<ref>[http://www.malayalasangeetham.info/m.php?4869 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] പുനർജന്മം</ref>
[[കെ.എസ്. സേതുമാധവൻ]] സംവിധാനം നിർവ്വഹിച്ച ഒരു [[മലയാളം|മലയാള]] ചലച്ചിത്രമാണ് '''പുനർജന്മം''' (1972). ഇന്ത്യൻസിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ഈ ചിത്രമാണ്.<ref>{{cite news|author=കെ എൻ ഷാജികുമാർ|date=ഏപ്രിൽ 5, 2010|url=http://janayugomonline.com/php/newsDetails.php?nid=6562|title=മനസ്സിന്റെ കാണാപ്പുറങ്ങൾ|publisher=''ജനയുഗം''|accessdate=മേയ് 1, 2011}}</ref> [[പ്രേം നസീർ]], [[ജയഭാരതി]] എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. യുക്തിവാദിയും മനശ്ശാസ്ത്രജ്ഞനുമായ എ. ടി. കോവൂർ ''[[മാതൃഭൂമി]]'' ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേസ് ഹിസ്റ്ററിയാണ് ചിത്രത്തിന്റെ പ്രമേയം.
 
==കഥാതന്തു==
സുന്ദരിയും ശാലീനയുമായ ഒരു കോളേജ് വിദ്ധ്യാർഥിനിയാണ് രാധ. കോളേജിൽ ലക്ചററായ അരവിന്ദനുമായി അവൾ പ്രേമത്തിലാകുന്നു. കുറച്ചുനാളുകൾക്കകം തന്നെ അവർ വിവാഹിതരാകുന്നു. എന്നാൽ, ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അരവിന്ദൻ രാധയെ തന്റെ അമ്മയെപ്പോലെ കാണാൻ ശ്രമിക്കുന്നു.. നഷ്ടപ്പെട്ട അമ്മയുടെ വാത്സല്യം ഭാര്യയിൽ നിന്നും ലഭിക്കാൻ അയാൾ ആഗ്രഹിക്കുന്നു. ഒടുവിൽ മനശ്ശാസ്ത്രജ്ഞന്റെ ഉപദേശത്താൽ അയാളുടെ മനസ്സിന്റെ താളഭംഗങ്ങൾ മാറുകയും സംതൃപ്തമായ കുടുംബജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.
 
==അഭിനേതാക്കൾ==
* [[പ്രേം നസീർ]] - അരവിന്ദൻ
* [[ജയഭാരതി]] - രാധ
* [[അടൂർ ഭാസി]]
* [[ബഹദൂർ]]
* [[മുതുകുളം രാഘവൻ പിള്ള]]
* [[അടൂർ ഭാസി]]
*[[പ്രേമ (നടി)|പ്രേമ]]
* [[ശങ്കരാടി]]
* മുതുകുളം രാഘവൻ പിള്ള
* [[ബഹദൂർ]]
* പരവൂർ ഭരതൻ
* [[ഖദീജ]]
* മാസ്റ്റർ രഘു
*[[രഘു]]
* സുജാത
* പരവൂർ[[പറവൂർ ഭരതൻ]]
* പ്രേമ
*[[സുജാത]]<ref name=mmdb>[http://www.malayalachalachithram.com/movie.php?i=444 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന്] പുനർജന്മം</ref>
* ഖദീജ
 
==പിന്നണിഗായകർ==
==അവലംബം==
*[[കെ.ജെ. യേശുദാസ്]]
<references/>
*[[പി. സുശീല]]
*[[പി. ജയചന്ദ്രൻ]]
*[[പി. ലീല]]
*[[പി. മാധുരി]]
*[[സി.ഒ. ആന്റോ]]<ref name=mmdb/>
 
==അണിയറയിൽ==
==പുറത്തേക്കുള്ള കണ്ണികൾ==
*സംവിധാനം - കെ.എസ്. സേതുമാധൻ
* മലയാളം മൂവി ഡാറ്റാബേസിൽ നിന്ന് [http://www.malayalasangeetham.info/m.php?4869 ''പുനർജന്മം'']
*നിർമാണം - എം.ഓ. ജോസഫ്
* {{imdb title|id=0288780|title=പുനർജന്മം}}
|*ബാനർ studio =- മഞ്ഞിലാസ്
*കഥ - എ.ടി. കോവുർ
*തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
*ഗാനരചന - വയലാർ രാമവർമ്മ
*സംഗീതം - ജി. ദേവരാജൻ
| cinematography =*ഛായാഗ്രഹണം - [[മെല്ലി ഇറാനി]]
*ചിത്രസംയോജനം - എം.എസ്. മണി
*കലാസംവിധാനം - ജി. രാഘവൻ പിള്ള
*ഡിസൈൻ - എസ്.എ. നായർ<ref name=mmdb/>
 
==ഗാനങ്ങൾ==
[[വർഗ്ഗം:1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
*ഗാനരചന - [[വയലാർ രാമവർമ്മ]]
[[വർഗ്ഗം:കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
*സംഗീതം - [[ജി. ദേവരാജൻ]]
{| class="wikitable"
|-
! ക്ര. നം. !! ഗാനം !! ആലാപനം
|-
| 1 || വെളിച്ചമസ്തമിച്ചൂ || മാധുരി
|-
| 2 || പ്രേമഭിക്ഷുകീ || കെ ജെ യേശുദാസ്
|-
| 3 || സൂര്യകാന്ത കല്പടവിൽ || പി സുശീല
|-
| 4 || കാമിനീ കാവ്യമോഹിനീ || കെ ജെ യേശുദാസ്
|-
| 5 || കാമശാസ്ത്രമെഴുതിയ || പി ജയചന്ദ്രൻ
|-
| 6 || കാക്കേം കാക്കേടെ കുഞ്ഞും || സി ഒ ആന്റോ
|-
| 7 || മദനപഞ്ചമി || മാധുരി
|-
| 8 || ഉണ്ണിക്കൈ വളര് വളര് || പി ലീല<ref>[http://www.m3db.com/film/847 മലയളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന്] പുനർജന്മം</ref>
|}
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പുനർജന്മം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്