"ബെഞ്ചമിൻ ബെയ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
== ജീവചരിത്രം ==
=== ജനനം ===
[[1791]]-ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[യോർക്ക്ഷയർ|യോർക്ക്ഷയറിൽ]] [[ഡ്യൂസ്ബെറി]] എന്ന സ്ഥലത്ത് ജോസഫ് ബെയ്‌ലിയുടേയും മാർത്തയുടേയും പ്രഥമ സന്താനമായി ബെഞ്ചമിൻ ബെയ്‌ലി ജനിച്ചു. <ref name="bio2"> {{cite book |last=|first=|authorlink= |coauthors= |title=വിദ്യാസംഗ്രഹം (1864-66) പുനഃ പ്രസിദ്ധീകരണം|year=1993|publisher=ബെഞ്ചമിൽ ബെയ്‌ലി ഗവേഷണകേന്ദ്രംlocation= സി.എം.എസ്. കോളേജ്.|isbn= }} </ref> ബ്രൂക്, വില്യം, ജൊനാഥൻ, ജോസഫ് എന്നീ നാലു സഹോദരന്മാരും സാറാ അർചർ എന്ന സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബ്രൂക് [[ശ്രീലങ്ക|സിലോണിലേക്കും]] പിന്നീട് അവിടെ നിന്ന് [[ടാസ്മാനിയ|ടാസ്മാനിയയിലേക്കും]] മിഷണറിയായി പോയി. വില്യമാകട്ടെ ഗ്ലാന്യോക്കിലെ പ്രഭുവായിത്തീർന്നു. ജോസഫും മിഷണറി പ്രവർത്തനമാണ്‌ തിരഞ്ഞെടുത്തത്. മക്കൾ മിഷണറി പ്രവർത്തനത്തിൽ ചേരാൻ മാതാപിതാക്കൾ നല്ല പിന്തുണ നൽകിയിരുന്നു. <ref name="bio"> {{cite book |last= സാമുവൽ|first=വർഗീസ്authorlink=സാമുവൽ വർഗ്ഗീസ്|coauthors=ഡോ. സാമുവൽ നെല്ലിമുകൾ |editor=|others= |title=ബെഞ്ചമിൽ ബെയ്‌ലി- മലയാളം അച്ചടിയുടെ പിതാവ്|origdate= |origyear=ജൂൺ 1996|origmonth=ജൂൺ|url= |format= |accessdate= ഒക്ടോബർ 2007|edition=പ്രഥമ പതിപ്പ് |series= |date= |year= |month= |publisher= കറന്റ് ബുക്സ് |location=കേരളം|language=മലയാളം |isbn= 81-240-0365-3|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
=== മിഷണറി പ്രവർത്തനം ===
<!-- [[ചിത്രം:ബെയ്‌ലി-ബംഗ്ലാവ്.JPG|thumb|200px| ബെയ്‌ലി താമസിച്ചിരുന്ന ബംഗ്ലാവ്]] -->
"https://ml.wikipedia.org/wiki/ബെഞ്ചമിൻ_ബെയ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്