"വി. ദക്ഷിണാമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 86.156.112.214 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 101:
== പുരസ്കാരങ്ങൾ ==
 
*1971-ൽ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാനസർക്കാറിന്റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.<ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=356021 | title =സ്വാതിതിരുനാൾ പുരസ്കാരം ദക്ഷിണാമൂർത്തിക്ക്|date= ഏപ്രിൽ 23, 2013 |accessdate=ഏപ്രിൽ 23, 2013|publisher=മാതൃഭൂമി|language=മലയാളം}}</ref>
സ്വാതിതിരുനാൾ പുരസ്കാരം ദക്ഷിണാമൂർത്തിക്ക്|date= ഏപ്രിൽ 23, 2013 | accessdate =ഏപ്രിൽ 23, 2013 | publisher =മാതൃഭൂമി| language =}}</ref>
*1998-ൽ ജെ.സി.ഡാനിയൽ പുരസ്കാരം.<ref name =mathru/>
*2003-ൽ [[ബെംഗളൂരു|ബാംഗ്ലൂരിൽ]] വെച്ച്, പൂജ്യ ശ്രീ ഗുരുജി വിശ്വനാഥിന്റെ കൈകളിൽ നിന്ന് 'സംഗീത സരസ്വതി' പുരസ്കാരം ലഭിച്ചു.
*2013-ൽ സ്വാതിതിരുനാൾ പുരസ്കാരം.<ref name =mathru/>
 
== സ്മാരകങ്ങൾ ==
കണ്ണൂരിലെ മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനനുബന്ധിച്ച് ദക്ഷിണാമൂർത്തി സ്വാമികളുടെ സ്മാരക മ്യൂസിയം സ്ഥാപിക്കാൻ കേരളാ ടൂറിസം വകുപ്പ് 2014-ൽ തീരുമാനിച്ചിരുന്നു. ഇവിടെ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും ഉപഹാരങ്ങളും മൊമെന്റോകളും മറ്റും പൊതുജനങ്ങൾക്കു കാണാനാകുന്ന രീതിയിൽ സൂക്ഷിക്കുപ്പെടും. അദ്ദേഹത്തിന്റെ കൃതികളുടേയും മറ്റും കൈയ്യെഴുത്തു പ്രതികളും ഇവിടെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നു. തന്റെ അവസാനകാലത്ത് ക്ഷേത്രത്തിലെ നിത്യസന്ദർശകനായിരുന്ന അദ്ദേഹം ക്ഷേത്രത്തിനായി കൊടുത്ത വിലപ്പെട്ട പുരസ്കാരങ്ങളെല്ലാമാണ് ഇവിടെ സൂക്ഷിക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്.<ref name="പേർ">{{cite news|title=മക്രേരിയിൽ 71 ലക്ഷം ചെലവിൽ ദക്ഷിണാമൂർത്തിസ്മാരക മ്യൂസിയം|url=http://www.mathrubhumi.com/story.php?id=468204|publisher=മാതൃഭൂമി|type=പത്രലേഖനം|language=മലയാളം|date=11 ജൂലൈ 2014|accessdate=11 ജൂലൈ 2014|archiveurl=http://web.archive.org/web/20140711112538/http://www.mathrubhumi.com/story.php?id=468204|archivedate=2014-07-11 11:25:38}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വി._ദക്ഷിണാമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്