"ഹൊയ്സള സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Hoysala Empire}}
{{toDisambig|ഹൊയ്സളഹൊയ്സാല}}
{{Infobox Former Country
|native_name = ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ
|conventional_long_name = ഹൊയ്സാലഹൊയ്സള സാമ്രാജ്യം
|common_name = ഹൊയ്സാലഹൊയ്സള സാമ്രാജ്യം
|
|continent = ഏഷ്യ
വരി 16:
|year_end = 1343
|
|event_pre = ആദ്യകാല ഹൊയ്സാലഹൊയ്സള രേഖകൾ
|date_pre = 950
|event_start =
വരി 49:
|
|image_map = Hoysala Empire extent.svg
|image_map_caption = ഹൊയ്സാലഹൊയ്സള സാമ്രാജ്യത്തിന്റെ വിസ്തൃതി, ക്രി.വ. 1200
|
|capital = [[ബേലൂർ]], [[ഹലെബീഡു]]
വരി 76:
 
{{HistoryOfSouthAsia}}
[[പ്രമാണം:Hoysala Empire extent.svg|thumb|100px|ഹൊയ്സാലഹൊയ്സള സാമ്രാജ്യം]]
ഹൊയ്സാലഹൊയ്സള സാമ്രാജ്യം (കന്നഡ: ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ) (ഉച്ചാരണം: [hojsəɭə saːmraːdʒjə]) ഒരു പ്രധാന [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യൻ]] സാമ്രാജ്യം ആയിരുന്നു. ഇന്നത്തെ [[കർണ്ണാടക]] സംസ്ഥാനത്തിൽ 10 - 14 നൂറ്റാണ്ടുകൾക്ക് ഇടയ്ക്കാണ് ഹൊയ്സാലഹൊയ്സള സാമ്രാജ്യം നിലനിന്നത്. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[ബേലൂർ]] ആയിരുന്നു. പിന്നീട് തലസ്ഥാനം [[ഹലെബീഡു|ഹലെബീഡുവിലേക്ക്]] മാറി.
 
[[ഹൊയ്സാലഹൊയ്സള രാജാക്കന്മാര്രാജാക്കന്മാർ]]‍ ആദ്യം [[മൽനാട് കർണ്ണാടക|മൽനാട് കർണ്ണാടകയിൽ]] നിന്നുള്ള [[ഗോത്രവർഗ്ഗം|ഗോത്രവർഗ്ഗക്കാർ]] ആയിരുന്നു. (പശ്ചിമഘട്ടത്തിലെ ഒരു ഉയർന്ന പ്രദേശമാണ് മൽനാട് കർണ്ണാടക). 12-ആം നൂറ്റാണ്ടിൽ അന്നത്തെ രാജാക്കന്മാരായിരുന്ന [[പശ്ചിമ ചാലൂക്യർ|പശ്ചിമ ചാലൂക്യരും]] [[കലചൂരി രാജവംശം|കലചൂരി രാജവംശവുമായുള്ള]] യുദ്ധം മുതലെടുത്ത് ഇവർ ഇന്നത്തെ കർണ്ണാടക സംസ്ഥാനത്തിലെ പ്രദേശങ്ങളും [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കാവേരി നദി|കാവേരി നദീതടത്തിനു]] വടക്കുള്ള ഫലഭൂയിഷ്ഠ പ്രദേശവും പിടിച്ചെടുത്തു. 13-ആം നൂറ്റാണ്ടോടെ ഇവർ ഇന്നത്തെ കർണ്ണാടകത്തിലെ ഭൂരിഭാഗം പ്രദേശവും തമിഴ്‌നാട്ടിന്റെ കുറച്ച് ഭാഗവും [[ഡെക്കാൻ]] പ്രദേശത്തെ [[ആന്ധ്രാ പ്രദേശ്|ആന്ധ്രാ പ്രദേശിന്റെ]] കുറച്ച് ഭാഗവും ഭരിച്ചു.
{{Middle kingdoms of India}}
{{India-hist-stub|Hoysala Empire}}
"https://ml.wikipedia.org/wiki/ഹൊയ്സള_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്