"ഹസ്തമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപാധി
വരി 3:
 
== അടിസ്ഥാനമുദ്രകൾ ==
[[കഥകളി]] തുടങ്ങിയ നൃത്യനാട്യാദികൾക്ക് സാധാരണ [[കേരളം|കേരളത്തിൽ]] പ്രായോഗിക രൂപത്തിൽ കാണിച്ചുവരുന്നത് “ഹസ്തലക്ഷദീപിക”"[[ഹസ്തലക്ഷണദീപിക]]" എന്ന ഗ്രന്ഥത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഇരുപത്തിനാലു അടിസ്ഥാനമുദ്രകൾ ആണ്.
{{ഉദ്ധരണി|
 
<poem>
ഹസ്തപതാകോ മുദ്രാഖ്യ
 
കടകോമുഷ്ടിരിത്യപി
 
കർത്തരീമുഖസംജ്ഞശ്ച
 
ശുകതുണ്ഡകപിത്ഥക;
 
 
ഹംസപക്ഷശ്ചമുകുരോ
 
ഭ്രമരസൂചികാമുഖ:
 
പല്ലവസ്ത്രിപതാകശ്ച
 
മൃഗശീർഷാഹ്വയസ്തഥാ
 
 
പുന:സർവശിര:സംജ്ഞോ
 
വർദ്ധമാനക ഇത്യപി
 
അരാളഊർണനാഭശ്ച
 
മുകുള:കടകാമുഖ:
</poem>
}}
 
ഇങ്ങനെ ഇരുപത്തിനാലു അടിസ്ഥാനമുദ്രകളാകുന്നു.
"https://ml.wikipedia.org/wiki/ഹസ്തമുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്