"ഒലിൻഗിറ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Olinguito}}
{{mergeto|ഒലിൻഗിറ്റോ}}▼
{{Taxobox
| color = pink
| image =Olinguito_ZooKeys_324,_solo.jpg▼
|
▲| image = Olinguito_ZooKeys_324,_solo.jpg
| image_width = 240px
| image_caption = ''ഒലിൻഗിറ്റോ അപൂർവ്വയിനം സസ്തനി''
|
| phylum = [[Chordate|കോർഡേറ്റ]]
|
| ordo = [[Carnivora|കാർണിവോറ]]
| subordo =
| superfamilia =
| familia = [[Procyonidae]]
| genus = ''[[
| species = '''''B. neblina'''''
| binomial = ''
| binomial_authority = Helgen, 2013
| familia_authority =
| subdivision_ranks =
| subdivision =
| range_map = ZooKeys-distribution of B. neblina.jpg
}}
ഒരു അപൂർവ്വയിനം സസ്തനിയാണ് '''ഒലിൻഗിറ്റോ'''. കരടി , പൂച്ച, എന്നീ ജീവികൾ ഉൾപ്പെടുന്ന കാർണിവോറ വംശത്തിൽ പെടുന്ന ഒരു ജീവിയാണിതു്<ref>[http://www.krmg.com/news/news/local/new-species-called-house-cat-teddy-bear-cross/nZQFC/ പൂച്ച, കരടിയിനത്തിൽ പെട്ട പുതിയതരം ജീവി]</ref>. തെക്കെ അമേരിക്കയിലെ മധ്യ കൊളംബിയ മുതൽ പടിഞ്ഞാറൻ ഇക്വഡോർ വരെയുള്ള മഴക്കാടുകളിലാണ് ഒലിൻഗിറ്റോ ജീവിക്കുന്നതു്<ref>[http://www.indiavisiontv.com/2013/08/16/243784.html ഒലിങ്യൂട്ടോ എന്ന അപൂർവ്വയിനം സസ്തനിയെ കണ്ടെത്തി]</ref>. മാംസഭുക്കുകളായ കാർണിവോറ എന്ന വംശത്തിൽപ്പെട്ടവ ആണെങ്കിലും പഴങ്ങളാണ് ഒലിങ്യുട്ടോ പ്രധാനമായും ഭക്ഷിക്കുന്നത്. മുപ്പത്തിയഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ഒലിൻഗിറ്റോയുടെ ശരീരഘടന [[റക്കൂൺ കരടി|റക്കൂൺ കരടിയുടേതിന്]] സമാനമാണ്
[[2013]] [[ആഗസ്റ്റ് 15]]നു ക്രിസ്റ്റഫർ ഹെൽഗൻ എന്ന ജീവശാസ്ത്രജ്ഞനാണു ഒലിൻഗിറ്റോ എന്ന പുതിയ സസ്തനിയെ ആദ്യമായി കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.<ref>[http://www.smithsonianmag.com/science-nature/For-the-First-Time-in-35-Years-A-New-Carnivorous-Mammal-Species-is-Discovered-in-the-Western-Hemisphere--219762981.html#New-Mammal-Olinguito-1.png For the First Time in 35 Years, A New Carnivorous Mammal Species is Discovered in the Americas]</ref><ref>[http://www.treehugger.com/natural-sciences/meet-olinguito-first-american-mammal-be-discovered-35-years.html Meet the olinguito, the first carnivorous American mammal to be discovered in 35 years]</ref>
==അവലംബം==
<references />
[[വ:സസ്തനികൾ]]
|