"സേതു ലക്ഷ്മിഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) India142 എന്ന ഉപയോക്താവ് പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി എന്ന താൾ സേതു ലക്ഷ്മിഭായി എന്നാക്കി മ...
divided lead into 3, added info&citations,
വരി 43:
}}
{{Travancore}}
'''ശ്രീ പദ്മനാഭാസേവിനി പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി'''[[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] അവസാന '''റീജെന്റ്''' ആയിരുന്നു. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. 1931 സെപ്തംബർ 1 വരെയാണ് ഇവർ ''റീജെന്റ്'' ആയി 7 വര്ഷം രാജ്യം ഭരിച്ചത്.
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] അവസാന റീജെന്റ് ആയിരുന്നു '''സേതുലക്ഷ്മിബായി'''. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. [[മൂലം തിരുനാൾ രാമവർമ്മ|മൂലം തിരുനാൾ രാമവർമ്മയുടെ]] (1885-1924) മരണ സമയത്ത് കിരീടാവകാശിയായ ശ്രീ [[ചിത്തിര തിരുനാൾ ബാലരാമവർമ്മ]]യ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനെട്ടു വയസ്സാകുന്നതുവരെ തിരുവിതാംകൂറിന്റെ ചുമതല സേതു ലക്ഷ്മിബായി ''റീജെന്റ്'' എന്നാ നിലയിൽ ഏറ്റെടുത്തത്.
 
[[മൂലം തിരുനാൾ രാമവർമ്മ|മൂലം തിരുനാൾ രാമവർമ്മയുടെ]] (1885-1924) മരണ സമയത്ത് യുവരാജാവായ ശ്രീ [[ചിത്തിര തിരുനാൾ ബാലരാമവർമ്മ]]യ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനെട്ടു വയസ്സാകുന്നതുവരെ തിരുവിതാംകൂറിന്റെ ചുമതല സേതു ലക്ഷ്മിബായി ''റീജെന്റ്'' എന്ന നിലയിൽ ഏറ്റെടുത്തത്. തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചതും ദേവദാസി സമ്പ്രദായം പൂർണ്ണമായി നിരോധിച്ചതും വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടവഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കു‌ടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതും സേതു ലക്ഷ്മിഭായിയുടെ ഭരണ കാലത്തായിരുന്നു. എന്നാൽ [[മഹാത്മാ ഗാന്ധി]] ഇടപെട്ടിട്ടു പോലും ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയത്തിന് [[മന്നത് പദ്മനാഭൻ]] തുടങ്ങിയ സാംസ്കാരിക നായകർ സേതു ലക്ഷ്മിഭായിയെ വിമർശിച്ചിരിന്നു. <ref>{{cite book|last=ജോൺ ജെ പോൾ|first=കീത് ഇ യെന്ടെൽ|title=രിലിജിയെൻ ആൻഡ്‌ പബ്ലിക് കൾച്ചർ : എന്കൌറെര്സ് ഇൻ സൌത്ത് ഇന്ത്യ}}</ref>
രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതുലക്ഷ്മീബായിയെയും സേതു പാർവതിബായിയെയും [[മാവേലിക്കര]] ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്. 1931 സെപ്തംബർ 1 വരെയാണ് ഇവർ ''റീജെന്റ്'' ആയി രാജ്യം ഭരിച്ചത്. 1985-ൽ ബാങ്ക്ളൂരിൽ വച്ച് അന്തരിച്ചു .
 
1958 ൽ സേതു ലക്ഷ്മിഭായി ബംഗളുരിവുലേക്ക് താമസം മാറ്റി, പിന്നിട് ഒരിക്കലും അവർ കേരളത്തിലേക്ക് മടങ്ങി വന്നിട്ടില്ല. 1985-ൽ തൊന്നൂറാം വയസ്സിൽ ബംഗളുരുവിൽ വച്ച് മരിച്ചു.
 
== ജനനം, ബാല്യം ==
[[File:Raja Ravi Varma, There Comes Papa (1893).jpg|left|175px|thumb|<small>[[ആയില്യം നാൾ മഹാപ്രഭ|ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടി]] ([[സേതു ലക്ഷ്മി ബായി|റാണി സേതുലക്ഷ്മിബായിയുടെ]] മാതാവ്) തന്റെ ഒരു വയസ്സുള്ള മൂത്ത പുത്രൻ ആർ. മാർത്താണ്ഡവർമ്മയുമായി [[രാജാ രവിവർമ്മ]] ചിത്രം - "അച്ഛൻ വരുന്നു"</small>]]
[[മാവേലിക്കര]] [[ഉത്സവമഠം കൊട്ടാരം|ഉത്സവമഠം കൊട്ടാരത്തിലെ]] [[ആയില്യം നാൾ മഹാപ്രഭ|ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടിയുടെയും]] കിളിമാനൂർ കോവിലകത്തെ കേരളവർമ്മ കോയിത്തമ്പുരാന്റെയും ദ്വിതീയസന്താനമായി 1895 നവംബർ 19-നു ജനനം. ലോകപ്രശസ്തനായ ചിത്രകാരൻ രാജാ രവിവർമ്മയുടെ പുത്രിയാണ് മഹാപ്രഭ. <ref>http://monisacademy.com/?p=1785</ref> <ref>http://www.reflectionsofanartoholic.com/raja-ravi-varma-and-the-royals/</ref> രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതു ലക്ഷ്മിഭായിയെയും സേതു പാർവതിബായിയെയും [[മാവേലിക്കര]] ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്.
 
 
==അവലംബം==
"https://ml.wikipedia.org/wiki/സേതു_ലക്ഷ്മിഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്