"ചിത്തിര തിരുനാൾ ബാലരാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പിന്നീടുള്ള കാലഘട്ടം: സ്വകാര്യ ജീവിതം എന്ന ഉപവിഭാഗം സൃഷ്ട്ടിച്ചു, അവലംബവും ഫലകങ്ങളും ചേർതു
വരി 89:
 
===സ്വകാര്യ ജീവിതം===
ശ്രീ ചിത്തിര തിരുനാൾ പൊതുവെ അവിവാഹിതനായിട്ടാണ് അറിയപ്പെടുന്നത്. പക്ഷെ അദ്ദേഹത്തിന്ശ്രീ ചിത്തിര തിരുനാളിന് ഒരു രഹസ്യ ഭാര്യയും കുട്ടിയും ഉള്ളതായിഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ജീവിത കാലം മുഴുവൻ ജനശ്രുതി ഉണ്ടായിരുന്നു. എന്നാൽ ഇത് ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തത് കൊണ്ട് തന്നെ അദ്ദേഹത്തെ അവിവാഹിതനായിട്ടാണ് ഔദ്യോഗികമായി കണക്കാക്കുന്നത്. ശ്രീ ചിത്തിര തിരുനാളിന് കുലദൈവമായ ശ്രീ പദ്മനാഭനൊടുണ്ടായിരുന്നശ്രീപദ്മനാഭനൊടുണ്ടായിരുന്ന ഭക്തി പ്രശസ്തമാണ്. പലരും അദ്ദേഹത്തിന്റെ ഭക്തിയെ ''ആധുനിക തിരുവിതാംകൂറിന്റെ ശില്പി'' എന്നറിയപ്പെടുന്ന മഹാരാജ ശ്രീ [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ]]യുമായി ഉപമിക്കാറുണ്ട്. <ref>ദ ഹിന്ദു , 'എ കിങ്ങ്ഡം ആൻഡ്‌ എ ടെമ്പിൾ' by എ. ശ്രീവത്സൻ - "Maharaja Chithira Thirunal Rama Varma, your elder brother, was the last ruler of Travancore. He is compared to Anizhom Thirunal in terms of devotion to the temple." </ref> <ref>{{cite news|last=എ.|first=ശ്രീവത്സൻ|title=എ കിങ്ങ്ഡം ആൻഡ്‌ എ ടെമ്പിൾ|url=http://www.thehindu.com/opinion/interview/a-kingdom-and-a-temple/article2277295.ece|accessdate=5 ജൂലൈ 2014|newspaper=ദ ഹിന്ദു|date=ജൂലൈ 12, 2011}}</ref> വി.പി. മേനോന്റെ ''ദി സ്റ്റൊരി ഓഫ് ദി ഇന്റെഗ്രേഷൻ ഓഫ് ദി ഇന്ത്യൻ സ്റ്റൈറ്റെസ്''({{lang-en|THE STORY OF THE INTEGRATION OF THE INDIAN STATES}})-ൽ മഹാരാജാവിന്റെ ഭക്തിയെ ''മതഭ്രാന്ത്'' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖൻ സ്ഥാനമൊഴിഞ്ഞ ശേഷം ശിഷ്ട ജീവിതം ''ശ്രീ പദ്മനാഭദാസനായി'' ആർഭാടരഹിതനായി ജീവിച്ചു എന്ന് അദ്ദേഹത്തിന്റെ അനന്തരാവകാശികൾ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന് ചിത്രകല, രാഷ്ട്രീയം, ചരിത്രം, പുരാണഇതിഹാസങ്ങൾ എന്നിവയിൽ അഗാധ താല്പര്യം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ഭാഗിനേയി പൂയം തിരുനാൾ ഗൌരി പാർവ്വതീഭായി ഒരു പത്രലേഖനത്തിൽ പറയുകയുണ്ടായി. <ref>{{cite news|last=ഗൌരി പാർവ്വതീഭായി|first=പൂയം തിരുനാൾ|title=ഐ റിമെംബർ......|url=http://www.thehindu.com/todays-paper/tp-features/tp-metroplus/i-remember/article4083462.ece|accessdate=5 ജൂലൈ 2014|newspaper=ദ ഹിന്ദു|date=നവംബർ 10, 2012}}</ref>
 
== മരണം ==
"https://ml.wikipedia.org/wiki/ചിത്തിര_തിരുനാൾ_ബാലരാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്