"വർഗ്ഗസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സമൂഹത്തിലെ വിവിധ വർഗ്ഗങ്ങൾ തമ്മിലുള്ള സാമൂഹിക സാമ്പത്തിക താത്പര്യങ്ങളിലുള്ള സംഘർഷത്തെ വർഗ്ഗ സമരം എന്നു പറയുന്നു. സാമൂഹിക മാറ്റത്തിന്റെ കാതലായ കാരണം വർഗ്ഗ സമരമാണെന്ന് കാരൽ മാർക്സ് തന്റെ കൃതികളിലൂടെ വിവരിക്കുന്നു. വർഗ്ഗ സമരം എന്ന ആശയം മാർക്സിന് മുന്നേ നിലനിന്നിരുന്നെങ്കിലും അതിന് ശാസ്ത്രീയവും യുക്തിഭദ്രവുമായ വിശദീകരണം നൽകിയത് മാർക്സാണ്. മാർക്സിന്റെ വിശദീകരണ പ്രകാരം തൊ­ഴി­ലാ­ളികൾ ബൂർഷ്വാകൾ എന്ന് രണ്ട് വർഗ്ഗമാണുള്ളത്. എല്ലാ ജനങ്ങളും വളരെ വേഗത്തിൽ ഇതിലേതെങ്കിലും വർഗ്ഗത്തിലേക്ക് മാറികൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ പൊതുതാൽപര്യവും ബൂർഷ്വാകളുടെ പൊതുതാതാപര്യവും നിരന്തരം സമരത്തിൽ ഏർപ്പട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/വർഗ്ഗസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്