പുതിയത്
(ചെ.) തെറ്റു തിരുത്തി
വരി 10:
{{User wikipedia/rollback}}
{{BoxBottom}}
[[തൃശ്ശൂർ]] ജില്ലയിലെ [[പുത്തൂർ]] ഗ്രാമത്തിൽ‍ ജനിച്ചു.[[തൃശ്ശൂർ|തൃശ്ശൂരിൽ]] ജോലി ചെയ്യുന്നു.കേരള സ്ർക്കാർ സ്ർവീസിൽ നിന്നും അടുത്തൂൺ പറ്റി പിരിഞ്ഞ്‌ ആളാണ്. കണക്കായിരുന്നു ബിരുദത്തിനു വിഷയം. പിന്നെ സോഷ്യോളജിയിൽ ഒരു ബിരുദാനന്ദ ബിരുദം. HAM (അമേച്വർ റേഡിയോ സ്റ്റേഷൻ ഓപറേറ്റർ) ആണു്. കോൾ സൈൻ VU3VNS. ഒരു പ്രകൃതി സ്നേഹി. ഇലക്ട്രോണിക്സിലായിരുന്നു ഒരു കാലത്തു് കമ്പം.
 
 
 
പണ്ടെന്നോ തുടങ്ങിവെച്ച് തീർക്കാൻ പറ്റാത്തിരുന്ന ‘കേരളത്തിലെ പക്ഷികൾ’ എന്ന പട്ടിക വായിക്കൻ പറ്റിയ പാകത്തിലക്കിയതിന് നന്ദി... [[ഉപയോക്താവ്:dhruvarahjs]]
"https://ml.wikipedia.org/wiki/ഉപയോക്താവ്:Satheesan.vn" എന്ന താളിൽനിന്ന് ശേഖരിച്ചത്