→‎മീന: പുതിയ ഉപവിഭാഗം
→‎ചിത്രങ്ങൾ: പുതിയ ഉപവിഭാഗം
വരി 94:
 
ജീവിച്ചിരിക്കുന്നവർക്കു ന്യായോപയോഗം പറ്റില്ലല്ലോ. അതുപോലെ തമിഴിലെ ആ പടത്തിനു സ്വതന്ത്രാനുമതിയുള്ളതല്ല. നീക്കിയിട്ടുണ്ട്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 14:32, 7 ജൂൺ 2014 (UTC)
 
== ചിത്രങ്ങൾ ==
 
ബാബുജീ, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ശേഖരം തീർന്നു. തിരഞ്ഞെടുപ്പ് നിന്നുപോയിരിക്കുകയാണ്. ചേർത്തിട്ടുള്ള നല്ല ചിത്രങ്ങളെ തിരഞ്ഞെടുക്കാൻ സഹായം വേണം. അവിടെ ആരും ഇപ്പോ നോക്കുന്നില്ല. ഒരു കൈ സഹായം വേണം...--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 07:13, 2 ജൂലൈ 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Babug" എന്ന താളിൽനിന്ന് ശേഖരിച്ചത്