"കമ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
(ചെ.) വർഗ്ഗം:തമിഴ് കവികൾ
വരി 2:
[[File:Kambar.jpg|thumb|കമ്പർ 1180-1250]]
{{hindu philosophy}}
'''കമ്പർ''' (Tamil: கம்பர்) (1180-1250<ref>"Kampan." Encyclopædia Britannica. Encyclopædia Britannica Online. Encyclopædia Britannica Inc., 2011. Web. 23 Dec. 2011.</ref> [[തഞ്ചാവൂർ]]) മധ്യകാല ഇന്ത്യയിലെ [[തമിഴ്]] കവിയും ''[[കമ്പ രാമായണം|കമ്പരാമായണം]]'' എന്ന് അറിയപ്പെട്ടിരുന്ന രാമാവതാരം എന്ന കൃതിയുടെ രചയിതാവുമായിരുന്നു. ഇത് [[രാമായണം|രാമായണത്തിന്റെ]] തമിഴ് പതിപ്പായി അറിയപ്പെടുന്നു. <ref name="The Cyclopaedia of India and of Eastern and Southern Asia">The Cyclopaedia of India and of Eastern and Southern Asia By Edward Balfour</ref> ഇത് കൂടാതെ ''ഈരേഴ് പത്ത് '' , സിലൈഎഴുപതു, കങ്കൈ പുരാണം, സഡകോപർ അന്താതി, തിരുക്കൈ വഴക്കം, മുമ്മണിക്കോവൈ തുടങ്ങിയ കൃതികളും കമ്പർ രചിച്ചിട്ടുണ്ട്<ref name="The Cyclopaedia of India and of Eastern and Southern Asia"/> കമ്പർ, കവിചക്രവര്തികവിചക്രവർത്തി എന്ന് അറിയപ്പെടുന്നു.
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:തമിഴ് കവികൾ]]
"https://ml.wikipedia.org/wiki/കമ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്