"ഉപഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (82 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q2537 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
{{Prettyurl|Natural satellite}}
[[പ്രമാണം:ഉപഗ്രഹം-വിക്ഷേപണതന്ത്രം.jpg | thumb| right | അവശ്യമായ തിരശ്ചീന പ്രവേഗം ഉള്ള വസ്തുക്കൾ ഭൂമിയെ ചുറ്റിക്കറങ്ങുന്നു. ഇവ ഉപഗ്രഹമായി മാറുന്നു. ഉപഗ്രഹമാക്കേണ്ട വസ്തുവിനെ പരിക്രമണപഥത്തിൽ എത്തിച്ച ശേഷം അവശ്യം വേണ്ട തിരശ്ചീനപ്രവേഗം ആ വസ്തുവിന് നൽകിയാണ് സാധാരണഗതിയിൽ ഉപഗ്രഹ വിക്ഷേപണത്തിൽ ചെയ്യുന്നത്. റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.]]
[[ഭൂമി|ഭൂമിയേയോ]] മറ്റ് [[ഗ്രഹം|ഗ്രഹങ്ങളേയോ]] ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് '''ഉപഗ്രഹം''' (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിൻറെ [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണ]] പരിധിയിൽ നിന്ന് പുറത്തുപോകാൻ സാധിക്കാതെ ഇത്തരം വസ്തുക്കൾ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.
 
ഉപഗ്രഹങ്ങൾ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവും. [[ചന്ദ്രൻ]] ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാൽ INSAT പോലെയുള്ളവ മനുഷ്യനിർമ്മിതമായ [[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹങ്ങളുമാണ്‌]]. റഷ്യ വിക്ഷേപിച്ച [[സ്പുട്നിക്ക്]] ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1960704" എന്ന താളിൽനിന്ന് ശേഖരിച്ചത്