"സംക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സാഹിത്യം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
വലിയ ഒരു പ്രബന്ധത്തിന്റെയോ ഖണ്ഡികയുടേയോ സംക്ഷിപ്തരൂപം നിർമ്മിക്കലാണ് '''സംക്ഷേപണം'''(Precis) എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരത്തിൽ സംക്ഷേപണം ചെയ്യുമ്പോൾ ലഭ്യമായ സാമഗ്രിയുടെ ആശയം ചോർന്നുപോവുകയോ പുതിയതായി കൂട്ടിച്ചേർക്കുകയോ ചെയ്യാറില്ല. തന്നിരിക്കുന്ന [[പാഠം|പാഠത്തിൽ]] ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ ഉപയോഗിക്കാതെ ലളിതമായ ഭാഷയിലാണു സംക്ഷേപണം ചെയ്യുന്നത്. പല [[ഖണ്ഡിക]]കളിൽ തന്നിരിക്കുന്ന ആശയങ്ങൾ സമാനമാണെങ്കിൽ അവയെ ഒരു ഖണ്ഡികയായി ചേർത്തെഴുതുന്നതാണ് ഉചിതം.
സംക്ഷേപണത്തിന് [[ശീർഷകം]] ആവാം.<br />
'''സംക്ഷേപണത്തിലെ നാലു ഘട്ടങ്ങൾ'''<br />
"https://ml.wikipedia.org/wiki/സംക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്