"നാസ്തിക ചലനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സസ്യചലനങ്ങളുടെ ദിശയ്ക്ക് ഉദ്ദീപനങ്ങളുടെ ദിശയുമായി യാതൊരു ബന്ധവും ഇല്ലായെങ്കിൽ അത്തരം സസ്യചലനങ്ങളാണ് '''നാസ്തിക ചലനങ്ങൾ'''. സ്പർശം, പ്രകാശം, [[താപം]], [[ആർദ്രത]] എന്നീ ഉദ്ദീപനങ്ങൾക്കനുസരിച്ച് സസ്യശരീരം ചലിക്കുന്നു. എന്നാൽ ചലനദിശ ഉദ്ദീപനദിശയ്ക്കടുത്തേയ്ക്കോ അതോ അവയിൽനിന്നകന്നോ എന്ന് പറയാൻ കഴിവില്ലെങ്കിൽ അത്തരം ചലനങ്ങളെല്ലാം നാസ്തികചലനം എന്ന വിഭാഗത്തിലുൾപ്പെടുന്നു. ഇവിടെ, ഏതുദിശയിൽ നിന്ന് ഉദ്ദീപനം സസ്യശരീരത്തിലേറ്റാലും സസ്യശരീരമെമ്പാടും അത് ഒരേപോലെ പ്രതികരണപ്രവർത്തനങ്ങൾ ഉളവാക്കുന്നു. പരന്നതും ഡോഴ്സോ-വെൻട്രലി ഫ്ലാറ്റൻഡ് (dorso-ventrally flattened) ആയതുമായ ഇലകളും ദളങ്ങളും ഈ ചലനങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുന്നു.<ref>Botany for Degree Students, A.C. Dutta, Oxford University Press, 2009, page:306-308</ref>
നാസ്തികചലനങ്ങളുടെ പേരുകളുടെ അന്ത്യപദമായി നാസ്റ്റി (-nasty) എന്നുചേർക്കുന്നു.
== വിവിധതരം നാസ്തികചലനങ്ങൾ ==
"https://ml.wikipedia.org/wiki/നാസ്തിക_ചലനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്