"ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 79:
}}{{#if:|[[വർഗ്ഗം:{{{date}}} മുതലുള്ള ഒറ്റവരി ലേഖനങ്ങൾ]]|[[വർഗ്ഗം:ഒറ്റവരി ലേഖനങ്ങൾ]]}}
അൾജീരിയയിലെ നിരോധിക്കപ്പെട്ട ഒരു രാഷ്ട്രീയപാർട്ടിയാണ് '''ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട്'''.
==നിലപാടികൾ==
 
==ചരിത്രം==
1988 നവംബർ 3ന്ന് അൾജീരിയൻ ഭരണഘടന ഭേദഗതി ചെയ്തു. അതുവരെ നാഷണൽ ലിബെറെഷൻ ഫ്രൺറ്റിന്റെ ഏക കക്ഷി ഭരണം നിലനിന്നിരുന്ന അൾജീരിയയിൽ ബഹുകക്ഷി ഭരണ സംവിധാനം നിലവിൽ വരുകയും പുതിയ കക്ഷികൾക്ക് പ്രവർത്തന സ്വാതന്ത്രം കൈവരികയും ചെയ്തു.
വരി 87:
അലി ബെൽഹജ്ജിന്റെ തീപ്പൊരി പ്രസംഗങ്ങൾ അസംതൃപ്തരായ സാധാരണജനങ്ങൾക്കിടയിൽ വലിയ ചലനമുണ്ടാക്കി.പള്ളികളിലൂടെയും മതസ്ഥാപനങ്ങളിലൂടെയും FIS തങ്ങളുടെ അടിത്തറ വിപുലപ്പെടുത്തി.1990ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പകുതിയോളം സീറ്റുകളിൽ വിജയം നേടാൻ FISനു കഴിഞ്ഞു.1990ൽ ഇറാക്കിന്റെ കുവൈറ്റ് അധിനിവേഷത്തോടെ ആരംഭിച്ച ഗൾഫ് യുദ്ധവും തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന പാശ്ചാത്യാധിനിവേശവും FIS നെ കൂടുതൽ ശക്തിപ്പെടുത്തി.വർദ്ധിച്ചുവരുന്ന ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ടിന്റെ സ്വാധീനം ദുർബലമാക്കാൻ അൾജീരിയൻ സർക്കാർ മണ്ഡലപുനർ നിർണയം പോലുള്ള പദ്ധതികളുമായി മുന്നോട്ട് പോയി.ഇത് ഗവർമെന്റും FISഉം തമ്മിലുള്ള ബന്ധം വീണ്ടും വഷളാകാൻ കാരണമായി.
 
==ആഭ്യന്തരയുദ്ധം==
 
 
==അവലംബം==
 
 
"https://ml.wikipedia.org/wiki/ഇസ്ലാമിക്_സാൽവേഷൻ_ഫ്രണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്