"ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 83:
1988 നവംബർ 3ന്ന് അൾജീരിയൻ ഭരണഘടന ഭേദഗതി ചെയ്തു. അതുവരെ നാഷണൽ ലിബെറെഷൻ ഫ്രൺറ്റിന്റെ ഏക കക്ഷി ഭരണം നിലനിന്നിരുന്ന അൾജീരിയയിൽ ബഹുകക്ഷി ഭരണ സംവിധാനം നിലവിൽ വരുകയും പുതിയ കക്ഷികൾക്ക് പ്രവർത്തന സ്വാതന്ത്രം കൈവരികയും ചെയ്തു.
 
1989 ഫെബ്രുവരി 18ന്ന് അൾജിയേർസിലാണ് ഇസ്ലാമിക് സാല്വേഷൻ ഫ്രണ്ട് രൂപീകൃതമാകുന്നത്.മുതിർന്ന സ്വാതന്ത്ര സമര സേനാനിയും മിതവാദ നിലപാടുകൾ പിന്തുടരുന്ന അബ്ബാസി മദനിയും തീവ്രവാദ നിലപാടുകാരനായിരുന്ന ഒരു യുവ മതപുരോഹിതൻ അലി ബെൽഹജ്ജുമായിരുന്നു പ്രധാന നേതാക്കൾ.പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച അബ്ബാസി മദനി പടിപടിയായി ഇസ്ലാമിക നിയമം നടപ്പാക്കാമെന്ന അഭിപ്രായക്കാരനായിരുന്നു.എന്നാൽ ബെൽഹജ്ജ് യാതൊരു വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ലാത്ത നേതാവായിരുന്നു.
അലി ബെൽഹജ്ജിന്റെ തീപ്പൊരി പ്രസംഗങ്ങൾ അസംതൃപ്തരായ സാധാരണജനങ്ങൾക്കിടയിൽ വലിയ ചലനമുണ്ടാക്കി.
 
 
 
"https://ml.wikipedia.org/wiki/ഇസ്ലാമിക്_സാൽവേഷൻ_ഫ്രണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്