"കാലിഫോർണിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 87 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1888 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 62:
 
== ചരിത്രം ==
ആക്‌റ്റിനൈഡ്‌ ഗ്രൂപ്പിലെ ഒൻപതാമത്തെ രാസമൂലകം. സിംബൽ Cf. അണുസംഖ്യ 98. അണുഭാരം 251. പാരായുറാനിക (transuranium) മൂലകങ്ങളിൽ ആറാമതായി കണ്ടെത്തിയ മൂലകമാണിത്‌. ക്യൂറിയം ഐസോടോപ്പിനെ (Cm 242) ഹീലിയം അയോണുകൾകൊണ്ട്‌ കൂട്ടിയിടിപ്പിച്ചാണ്‌ (bombardment)അവർ മൂലകത്തെ വേർതിരിച്ചത്‌. Cm 242 (a, n)š Cf കാലിഫോർണിയാ യൂണിവേഴ്‌സിറ്റിയിലെ ലോറൻസ്‌ റേഡിയേഷൻ ലബോറട്ടറിയിൽവച്ചാണ്‌ ഈ പരീക്ഷണം നടന്നത്‌. അതുകൊണ്ട്‌ മൂലകത്തിന്‌ കാലിഫോർണിയം എന്ന പേര്‌ നല്‌കുകയും ചെയ്‌തു.
 
[[സ്റ്റാൻലി ജി.തോംസൺ]], [[കെന്നെത്ത് സ്ട്രീറ്റ് ജൂനിയർ]], [[ആൽബർട്ട് ഗിയോർസൊ]], [[ഗ്ലെൻ ടി.സീബോർഗ്]] എന്നിവർ ചേർന്നാണ് ആദ്യമായി കാലിഫോർണിയത്തെ കൃത്രിമമായി നിർമിച്ചത്. 1950ൽ [[ബെർക്ലി|ബെർക്ലിയിലെ]] കാലിഫോർണിയ സർ‌വകലാശാലയിൽ വച്ചായിരുന്നു അത്. കണ്ടുപിട്ക്കപ്പെട്ട ട്രാൻസ്‌യുറാനിക് മൂലകങ്ങളിൽ ആറാമത്തേതായിരുന്നു അത്. 1950 മാർച്ച് 17ന് സംഘം തങ്ങളുടെ കണ്ടുപിടുത്തം പ്രഖ്യാപിച്ചു. [[അമേരിക്ക|യു.എസ്]] സംസ്ഥാനമായ [[കാലിഫോർണിയ]], കാലിഫോർണിയ സർ‌വകലാശാല എന്നിവയുടെ ബന്ധത്തിൽ പുതിയ മൂലകത്തെ കാലിഫോർണിയം എന്ന് നാമകരണം ചെയ്തു
{{ആവർത്തനപ്പട്ടിക}}
"https://ml.wikipedia.org/wiki/കാലിഫോർണിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്