"കപില മഹർഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
''മരങ്ങളിൽ ഞാൻ ആൽ മരവും , മഹർഷികളിൽ ഞാൻ നാരദനും , ഗന്ധർവന്മാരിൽ ഞാൻ ചിത്രരഥനും , ഏറ്റവും മികച്ചവരിൽ ഞാൻ കപിലനുമാണ് '' <ref> ഭഗവദ് ഗീത(10.26) </ref>
 
==ബുദ്ധമത സ്വാധീനങ്ങൾ==
 
ചില ബുദ്ധമത ഗ്രന്ഥങ്ങൾ [[ശ്രീബുദ്ധൻ|ബുദ്ധൻറെ]] പൂർവ്വ ജന്മമായി കപിലനെ കണക്കാക്കുന്നു. [[അശ്വഘോഷ]] എഴുതിയ ബുദ്ധചരിതമാനസത്തിൽ [[സാംഖ്യം]] ബൗദ്ധ തത്വചിന്തയായി കണക്കാക്കുന്നു. <ref name="ReferenceA">P. 39 ''The Bengalles: Glimpses of History and Culture'' By Samaren Roy</ref>
 
"https://ml.wikipedia.org/wiki/കപില_മഹർഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്