"കപില മഹർഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kapila}}
{{Hindu philosophy}}
ഭാരതീയ യുക്തിവാദ ദർശനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന '''കപില മഹർഷി'''യാണ് [[സാംഖ്യം|സാംഖ്യദർശനസൂത്രങ്ങളുടെ]] രചയിതാവ്.
 
==ഐതിഹ്യങ്ങൾ==
ഹിന്ദുമത വിശ്വാസികൾ കപിലനെ [[വിഷ്ണു|വിഷ്ണുവിന്റെ]] [[അംശാവതാരം|അംശാവതാരമായിട്ടാണ്]] കാണുന്നത്.{{cn}} [[ശ്രീമഹാഭാഗവതം|ശ്രീമഹാഭാഗവതത്തിൽ]] ഇദ്ദേഹത്തിന്റെ ദർശനങ്ങളുടെ ആസ്തിക വകഭേദം കാണാവുന്നതാണ്.
 
"https://ml.wikipedia.org/wiki/കപില_മഹർഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്