"റുഡ്യാർഡ് കിപ്ലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാണ് അദ്ദേഹം. ഇന്നും സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായി അദ്ദേഹം തുടരുന്നു. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളിൽ ബ്രിട്ടീഷ് കവിതാ പുരസ്കാരവും [[സർ]] പട്ടവും ഉൾപ്പെടുന്നു. സർ പദവി അദ്ദേഹം നിരസിച്ചു. എങ്കിലും [[ജോർജ്ജ് ഓർവൽ|ജോർജ്ജ് ഓർവെലിന്റെ]] വാക്കുകളിൽ അദ്ദേഹം “ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രവാചകനായിരുന്നു“. മറ്റുള്ളവർ അദ്ദേഹത്തിന്റെ കൃതികളിൽ മുൻ‌വിധിയും ആക്രമണവും കാണുന്നു. അദ്ദേഹത്തെ ചുറ്റിയുള്ള വിവാദങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു നല്ല ഭാഗവും തുടർന്നു. നിരൂപകനായ ഡഗ്ലസ് കെറിന്റെ അഭിപ്രായത്തിൽ “കിപ്ലിംഗ് ഉൽക്കടമായ അഭിപ്രായവ്യത്യാസങ്ങൾ ഉണർത്താൻ കഴിയുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക ചരിത്രത്തിലുള്ള സ്ഥാനം ഉറക്കാത്തതാണ്”. പക്ഷേ യൂറോപ്യൻ സാമ്രാജ്യം അസ്തമിക്കുംതോറും അദ്ദേഹം ഈ സാമ്രാജ്യം എങ്ങനെ അനുഭവപ്പെട്ടു എന്ന് നമ്മെ അറിയിക്കുന്ന വിവാദപുരുഷനെങ്കിലും താരതമ്യങ്ങളില്ലാത്ത കലാകാരനാവുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആഖ്യാനചാതുരി അദ്ദേഹത്തിനെ പരിഗണിക്കെപ്പെടേണ്ട ഒരു ശക്തിയാക്കുന്നു.”
{{div col|3}}
 
==കൃതികൾ==
===കഥകൾ===
വരി 46:
*വെറുതെചില കഥകൾ (Just So Stories (1902))
* പൂക്സ് മലയിലെ പക്ക് (1906)
{{div col end}}
==പുരസ്കാരങ്ങൾ==
1895-ൽ ഇംഗ്ലണ്ടിലെ "പൊയറ്റ്‌ ലോറേറ്റ്‌' (ദേശീയ കവി) എന്ന ബഹുമതിയാൽ ഇദ്ദേഹം ആദരിക്കപ്പെട്ടു. എങ്കിലും സ്വതന്ത്രനായി സാഹിത്യരചന നടത്തുവാനുള്ള ആഗ്രഹം നിമിത്തം ഇദ്ദേഹം ആ ബഹുമതി നിരസിക്കുകയാണ്‌ ചെയ്‌തത്‌. 1907-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു. <ref>{{cite web|title=കിപ്ലിങ്‌, (ജോസഫ്‌) റുഡ്യാർഡ്‌(1865 - 1936)|url=http://mal.sarva.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%99%E0%B5%8D%E2%80%8C,_%28%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D%E2%80%8C%29_%E0%B4%B1%E0%B5%81%E0%B4%A1%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D%E2%80%8C%281865_-_1936%29|publisher=സർവവിജ്ഞാനകോശം|accessdate=21 ജൂൺ 2014}}</ref>
==അവലംബം==
 
<references/>
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1901-1925}}
 
"https://ml.wikipedia.org/wiki/റുഡ്യാർഡ്_കിപ്ലിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്