"റാവൂരി ഭരദ്വാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
ഏഴാംക്ലാസാണ് റാവൂരിയുടെ വിദ്യാഭ്യാസയോഗ്യത. എന്നാൽ, അദ്ദേഹത്തിന്റെ പല രചനകളും ബിരുദ, ബിരുദാനന്തര വിദ്യാർഥികളുടെ പാഠപുസ്തകങ്ങളാണ്. റാവൂരിയുടെ കൃതികളെക്കുറിച്ച് ഗവേഷണങ്ങളും നടക്കുന്നു. 37 ചെറുകഥാസമാഹാരങ്ങളും, 17 നോവലുകളും, നാല് നാടകങ്ങളും, അഞ്ച് റേഡിയോനാടകങ്ങളും റാവൂരി രചിച്ചിട്ടുണ്ട്. അനേകം ബാലസാഹിത്യകൃതികളുടെയും രചയിതാവാണ്. സിനിമാ വ്യവസായത്തിനുപിന്നിലെ ജീവിതങ്ങളുടെ കഥ പറയുന്ന 'പാകുഡു രാള്ളു' (ഉരുളൻ കല്ലുകൾ) എന്ന നോവലാണ് റാവൂരിയുടെ ഏറ്റവും പ്രശസ്തമായ കൃതി.
==കൃതികൾ==
*'പാകുഡു രാള്ളു'
==പുരസ്കാരങ്ങൾ==
*ലോക്‌നായക് ഫൗണ്ടേഷൻ അവാർഡ്
Line 46 ⟶ 47:
*ബാലസാഹിത്യ പരിഷത് അവാർഡ്
* രാജാലക്ഷ്മി സാഹിത്യപുരസ്‌കാരം
ചലച്ചിത്രതാരങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ''പാകുഡു റാളു' എന്ന നോവലിനാണു ഇദ്ദേഹത്തിനു ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് <ref name=mat1 /> .
==അവലംബം==
<references/>
"https://ml.wikipedia.org/wiki/റാവൂരി_ഭരദ്വാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്