"ജൈമിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
==ജൈമിനിയുടെ പ്രധാന കൃതികൾ==
===പൂർവ മീമാംസ സൂത്രങ്ങൾ===
വേദത്തിലെ കർമ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മീമാംസ ഭാരതത്തിലെ പ്രാചീനമായ ആറ് ദർശനങ്ങളിൽ ഒന്നാണ്‌. രണ്ട് മീമാംസകൾ ഉണ്ട്. പൂർ‌വ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര‌ മീമാംസ വേദാന്തമെന്ന പേരിൽ പ്രത്യേകദർശനമായിത്തീർ‌ന്നിട്ടുണ്ട്. പൂർ‌വ്വമീമാംസ, '''മീമാംസ''' എന്നും അറിയപ്പെടുന്നു. ജൈമിനിയാണ്‌ മീമാംസയുടെ സ്ഥാപകൻ. മീമാംസാ ദർശനങ്ങൾക്ക് അടിസ്ഥാനമാണ് പൂർവ മീമാംസ സൂത്രങ്ങൾ.മോക്ഷപ്രാപ്തിക്കായി വേദവിധിപ്രകാരമുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും യാതൊരു വീഴ്ചയും കൂടാതെ പാലിക്കണമെന്ന് അനുശാസിക്കുന്നതാണ് മീമാംസാദർശനം<ref>[http://www.sub.uni-goettingen.de/ebene_1/fiindolo/gretil/1_sanskr/6_sastra/3_phil/mimamsa/jaimsutu.htm Purva Mimamsa Sutras of Jaimini]</ref>
 
ജൈമിനിയുടേ കാലഘട്ടം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. ക്രി.മു. നാലാം നൂറ്റാണ്ടിനിടയിലാണെന്ന് ഡോ. രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നു. 6നു 2നും ഇടക്കാണെന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ കരുതുന്നത്
"https://ml.wikipedia.org/wiki/ജൈമിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്