"പുലകേശി രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
==അന്ത്യം==
[[File:The defeat of Pulikesin II, the Chalukhya, byMahamalla Pallava at Badami.jpg|thumb|300px|പുലകേശി രണ്ടാമനെ നരസിംഹവർമ്മൻ പരാജയപ്പെടുത്തുന്നു. ]]
പുലികേശി പരാജയപ്പെടുത്തിയ പല്ലവരാജാവ് മഹേന്ദ്രവർമ്മന്റെ മകനായ [[നരസിംഹവർമ്മൻ]] സൈനിക ശക്തി വർദ്ധിപ്പിച്ചു. മണിമംഗലം, പരിയാലം എന്നീ സ്ഥലങ്ങളിൽ വെച്ച് നടന്ന യുദ്ധത്തിൽ നരസിംഹവർമ്മൻ പുലകേശി രണ്ടാമനെ വധിച്ചു.ചാലൂക്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ [[ബദാമി]] നരസിംഹവർമ്മൻ ചുട്ടെരിച്ചു.ശേഷമുള്ള പതിമൂന്ന് വർഷം ബാദാമി പല്ലവരുടെ കീഴിലായിരുന്നു. പുലകേശിയുടെ മൂന്നാമത്തെ പുത്രനായ [[ വിക്രമാദിത്യ I | വിക്രമാദിത്യ ഒന്നാമൻ ]] പിന്നീട് പല്ലവർക്കെതിരേ ശക്തമായി പ്രത്യാക്രമണം നടത്തി.ബാദാമി തിരിച്ചു പിടിച്ച വിക്രമാദിത്യ , പല്ലവരുടെ തലസ്ഥാനമായിരുന്ന കാഞ്ചി വരെ പിടിച്ചെടുത്തു.
 
"https://ml.wikipedia.org/wiki/പുലകേശി_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്