"പുലകേശി രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
ഒരു [[ചാലൂക്യർ|ചാലൂക്യവംശത്തിലെ ]] ഏറ്റവും പ്രഗൽഭനായ ഭരണാധികാരിയായിരുന്നു '''പുലകേശി രണ്ടാമൻ''' ( ഇമ്മഡി പുലകേശി ) . [[ഹർഷവർദ്ധനൻ|ഹർഷവർദ്ധനന്റെ]] ദക്ഷിണേന്ത്യയിലേക്കുള്ള ആക്രമണങ്ങൾ തടഞ്ഞതും<ref name=ncert6-11>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 11 - NEW EMPIRES AND KINGDOMS|pages=115-117|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>, [[കാഞ്ചീപുരം|കാഞ്ചീപുരത്തെ]] [[പല്ലവർ|പല്ലവരെ]] പരാജയപ്പെടുത്തിയതും<ref name=ncert6-11/> ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി കണക്കാക്കുന്നു.
 
== ആദ്യകാല ജീവിതം ==
== ജീവചരിത്രം ==
[[Image:Chalukya territories lg.png|thumb|left|പുലകേശി II ന്റെ ഭരണകാലത്ത് ചാലൂക്യ സാമ്രാജ്യം c. 640 CE.]]
പുലകേശിയുടെ സദസിലെ ജൈന കവിയായിരുന്ന രവികീർത്തിയുടെ [[ഐഹോളെ]] ലിഖിതങ്ങളിൽ നിന്നും ഈ രാജാവിന്റെ ഭരണകാലത്തെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്.തന്റെ ഇളയച്ഛനായ [[മംഗളേശ]]യെ യുദ്ധത്തിൽ പരാജയപ്പെടുത്തിയാണ് പുലകേശിക്ക് രാജ്യാധികാരം ലഭിച്ചത്. എരേയ ( Ereya ) എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല നാമം. കിരീടധാരണത്തിനു ശേഷം പുലകേശി രണ്ടാമൻ എന്ന പേരിന്റെ കൂടെ ചാലൂക്യ പരമേശ്വര എന്നപേരു കൂടി ഇദ്ദേഹം സ്വീകരിച്ചിരുന്നു.
 
==സാമ്രാജ്യം==
രവികീർത്തിയുടെ രചനകളനുസരിച്ച് പുലികേശി ഹർഷന്റെ മുന്നേറ്റം തടയുന്നതിനു പുറമേ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങൾ വരെ സൈനികമുന്നേറ്റം സംഘടിപ്പിച്ചു. ഹർഷൻ പരാജയത്തിനു ശേഷം ഹർഷൻ (സന്തോഷവാൻ) ആയിരുന്നില്ലെന്നും രവികീർത്തി കൂട്ടിച്ചേർക്കുന്നു<ref name=ncert6-11/>.
ബനാവസിയിലെ കദംബർ,തലക്കാടിലെ ഗംഗർ,കുടകിലെ ആലൂപർ തുടങ്ങിയവരെ പുലകേശി കീഴടക്കി.മാൾവാ ,അവന്തി തുടങ്ങിയ പ്രദേശങ്ങളിലേക്കും ചാലൂക്യ സാമ്രാജ്യം വ്യാപിച്ചു. രവികീർത്തിയുടെ രചനകളനുസരിച്ച് പുലികേശി ഹർഷന്റെ മുന്നേറ്റം തടയുന്നതിനു പുറമേ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങൾ വരെ സൈനികമുന്നേറ്റം സംഘടിപ്പിച്ചു. ഹർഷൻ പരാജയത്തിനു ശേഷം ഹർഷൻ (സന്തോഷവാൻ) ആയിരുന്നില്ലെന്നും രവികീർത്തി കൂട്ടിച്ചേർക്കുന്നു<ref name=ncert6-11/>.[[കാഞ്ചി|കാഞ്ചിയിലെ]] സമൃദ്ധിയെക്കുറിച്ച് അറിഞ്ഞ പുലകേശി രണ്ടാമൻ [[പല്ലവർ|പല്ലവരാജാവായ]] [[മഹേന്ദ്രവർമ്മൻ|മഹേന്ദ്രവർമ്മനെ]] ആക്രമിച്ച് (പുല്ലലൂർ എന്ന സ്ഥലത്തുവെച്ച്, ക്രി.വ. 620-ഇൽ) യുദ്ധത്തിൽ തോല്പ്പിച്ചു. പല്ലവർക്കു നേരെയുള്ള ആക്രമണവേളയിൽ പല്ലവരാജാവ് പുലകേശിയെ ഭയന്ന് കാഞ്ചീപുരത്തെ കോട്ടയിൽ ഒളിച്ചു എന്നും രവികീർത്തി സൂചിപ്പിക്കുന്നുണ്ട്<ref name=ncert6-11/>. ഈ പരാജയത്തിനു പകരം വീട്ടുവാനുള്ള മഹേന്ദ്രവർമ്മന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. യുദ്ധത്തോൽ‌വി ഏല്പ്പിച്ച ആഖാതം മഹേന്ദ്രവർമ്മന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. മഹേന്ദ്രവർമ്മൻ ക്രി.വ. 630-ൽ അന്തരിച്ചു. മഹേന്ദ്രവർമ്മന്റെ മകനായ [[നരസിംഹവർമ്മൻ]] സൈനിക ശക്തി വർദ്ധിപ്പിച്ചു. മണിമംഗലം, പരിയാലം എന്നീ സ്ഥലങ്ങളിൽ വെച്ച് നടന്ന യുദ്ധത്തിൽ നരസിംഹവർമ്മൻ പുലകേശി രണ്ടാമനെ വധിച്ചു. ചാലൂക്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ [[ബദാമി]] നരസിംഹവർമ്മൻ ചുട്ടെരിച്ചു.ശേഷമുള്ള പതിമൂന്ന് വർഷം ബാദാമി പല്ലവരുടെ കീഴിലായിരുന്നു. പുലകേശിയുടെ മൂന്നാമത്തെ പുത്രനായ [[ വിക്രമാദിത്യ I | വിക്രമാദിത്യ ഒന്നാമൻ ]] പിന്നീട് പല്ലവർക്കെതിരേ ശക്തമായി പ്രത്യാക്രമണം നടത്തി.ബാദാമി തിരിച്ചു പിടിച്ച വിക്രമാദിത്യ , പല്ലവരുടെ തലസ്ഥാനമായിരുന്ന കാഞ്ചി വരെ പിടിച്ചെടുത്തു.
 
[[File:Pulikesin II, the Chalukhaya, receives envoys from Persia,.jpg|thumb|300px|പുലകേശി II,പേർഷ്യയിലെ സ്ഥാനപതിയെ സ്വാഗതം ചെയ്യുന്നു. രേഖാചിത്രം അജന്താ ഗുഹാചിത്രത്തെ ആസ്പദമാക്കി. ]]
[[കാഞ്ചി|കാഞ്ചിയിലെ]] സമൃദ്ധിയെക്കുറിച്ച് അറിഞ്ഞ പുലകേശി രണ്ടാമൻ [[പല്ലവർ|പല്ലവരാജാവായ]] [[മഹേന്ദ്രവർമ്മൻ|മഹേന്ദ്രവർമ്മനെ]] ആക്രമിച്ച് (പുല്ലലൂർ എന്ന സ്ഥലത്തുവെച്ച്, ക്രി.വ. 620-ഇൽ) യുദ്ധത്തിൽ തോല്പ്പിച്ചു. പല്ലവർക്കു നേരെയുള്ള ആക്രമണവേളയിൽ പല്ലവരാജാവ് പുലകേശിയെ ഭയന്ന് കാഞ്ചീപുരത്തെ കോട്ടയിൽ ഒളിച്ചു എന്നും രവികീർത്തി സൂചിപ്പിക്കുന്നുണ്ട്<ref name=ncert6-11/>. ഈ പരാജയത്തിനു പകരം വീട്ടുവാനുള്ള മഹേന്ദ്രവർമ്മന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. യുദ്ധത്തോൽ‌വി ഏല്പ്പിച്ച ആഖാതം മഹേന്ദ്രവർമ്മന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. മഹേന്ദ്രവർമ്മൻ ക്രി.വ. 630-ൽ അന്തരിച്ചു.
 
 
മഹേന്ദ്രവർമ്മന്റെ മകനായ [[നരസിംഹവർമ്മൻ]] സൈനിക ശക്തി വർദ്ധിപ്പിച്ചു. മണിമംഗലം, പരിയാലം എന്നീ സ്ഥലങ്ങളിൽ വെച്ച് നടന്ന യുദ്ധത്തിൽ നരസിംഹവർമ്മൻ പുലകേശി രണ്ടാമനെ തോല്പ്പിച്ചു. ചാലൂക്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ [[ബദാമി]] നരസിംഹവർമ്മൻ ചുട്ടെരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പുലകേശി_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്