"പുലകേശി രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Fixing double redirect to പുലികേശി രണ്ടാമൻ
No edit summary
വരി 1:
{{prettyurl|Pulakesi II}}
#തിരിച്ചുവിടുക [[പുലികേശി രണ്ടാമൻ]]
{{ചാലൂക്യരാജവംശം}}
ഒരു [[ചാലൂക്യർ|ചാലൂക്യരാജാവായിരുന്നു]] '''പുലകേശി രണ്ടാമൻ'''. [[ഹർഷവർദ്ധനൻ|ഹർഷവർദ്ധനന്റെ]] ദക്ഷിണേന്ത്യയിലേക്കുള്ള ആക്രമണങ്ങൾ തടഞ്ഞതും<ref name=ncert6-11>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 11 - NEW EMPIRES AND KINGDOMS|pages=115-117|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>, [[കാഞ്ചീപുരം|കാഞ്ചീപുരത്തെ]] [[പല്ലവർ|പല്ലവരെ]] പരാജയപ്പെടുത്തിയതും<ref name=ncert6-11/> ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി കണക്കാക്കുന്നു.
== ജീവചരിത്രം ==
പുലകേശിയുടെ സദസിലെ കവിയായിരുന്ന രവികീർത്തിയുടെ പ്രശസ്തിരചനകൾ പുലികേശി രണ്ടാമന്റെ നാല്‌ പൂർവ്വപരമ്പരകളെ വിശദീകരിക്കുന്നു. തന്റെ അമ്മാവനിൽ നിന്നാണ്‌ പുലികേശിക്ക് രാജ്യാധികാരം ലഭിച്ചത്. രവികീർത്തിയുടെ രചനകളനുസരിച്ച് പുലികേശി ഹർഷന്റെ മുന്നേറ്റം തടയുന്നതിനു പുറമേ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങൾ വരെ സൈനികമുന്നേറ്റം സംഘടിപ്പിച്ചു. ഹർഷൻ പരാജയത്തിനു ശേഷം ഹർഷൻ (സന്തോഷവാൻ) ആയിരുന്നില്ലെന്നും രവികീർത്തി കൂട്ടിച്ചേർക്കുന്നു<ref name=ncert6-11/>.
 
[[കാഞ്ചി|കാഞ്ചിയിലെ]] സമൃദ്ധിയെക്കുറിച്ച് അറിഞ്ഞ പുലകേശി രണ്ടാമൻ [[പല്ലവർ|പല്ലവരാജാവായ]] [[മഹേന്ദ്രവർമ്മൻ|മഹേന്ദ്രവർമ്മനെ]] ആക്രമിച്ച് (പുല്ലലൂർ എന്ന സ്ഥലത്തുവെച്ച്, ക്രി.വ. 620-ഇൽ) യുദ്ധത്തിൽ തോല്പ്പിച്ചു. പല്ലവർക്കു നേരെയുള്ള ആക്രമണവേളയിൽ പല്ലവരാജാവ് പുലകേശിയെ ഭയന്ന് കാഞ്ചീപുരത്തെ കോട്ടയിൽ ഒളിച്ചു എന്നും രവികീർത്തി സൂചിപ്പിക്കുന്നുണ്ട്<ref name=ncert6-11/>. ഈ പരാജയത്തിനു പകരം വീട്ടുവാനുള്ള മഹേന്ദ്രവർമ്മന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. യുദ്ധത്തോൽ‌വി ഏല്പ്പിച്ച ആഖാതം മഹേന്ദ്രവർമ്മന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. മഹേന്ദ്രവർമ്മൻ ക്രി.വ. 630-ൽ അന്തരിച്ചു.
 
മഹേന്ദ്രവർമ്മന്റെ മകനായ [[നരസിംഹവർമ്മൻ]] സൈനിക ശക്തി വർദ്ധിപ്പിച്ചു. മണിമംഗലം, പരിയാലം എന്നീ സ്ഥലങ്ങളിൽ വെച്ച് നടന്ന യുദ്ധത്തിൽ നരസിംഹവർമ്മൻ പുലകേശി രണ്ടാമനെ തോല്പ്പിച്ചു. ചാലൂക്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ [[ബദാമി]] നരസിംഹവർമ്മൻ ചുട്ടെരിച്ചു.
 
== അവലംബം ==
<references/>
{{India-hist-stub}}
 
[[വർഗ്ഗം:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/പുലകേശി_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്