"സംവാദം:സൈനികസഹായവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 5:
അതെ ദത്തവകാശനിരോധനനിയമം അഥവാ [[ദത്താപഹാര നയം]] -ത്തിലാണ് ആ വ്യവസ്ഥയുള്ളത്.--[[ഉപയോക്താവ്:Devgowri|Devgowri]] ([[ഉപയോക്താവിന്റെ സംവാദം:Devgowri|സംവാദം]]) 09:27, 4 ഏപ്രിൽ 2013 (UTC)
:നന്ദി. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 11:51, 4 ഏപ്രിൽ 2013 (UTC)
 
== വെല്ലസ്ലിയും ഹൈദരാബാദും ==
 
വെല്ലസ്ലി പ്രഭുവാണ് (ഭരണകാലം: 1798 - 1805) ഇത് ആവിഷ്കരിച്ചതെന്ന് ലഖനത്തിന്റെ തുടക്കത്തിൽത്തന്നെ പറയുന്നു. അതേസമയം ഹൈദരാബാദ് സൈനികസഹായവ്യവസ്ഥ സ്വീകരിച്ചത് 1789-ലാണെന്ന് പറയുന്നു. വലിയ പൊരുത്തക്കേടാണല്ലോ.
 
അതേസമയം 1795-ൽ മറാഠകളുമായി നടന്ന ഖർദ യുദ്ധത്തിന്റെ കാലത്തും ഹൈദരാബാദിൽ റെസിഡന്റും ചെറിയൊരു ബ്രിട്ടീഷ് സബ്സിഡയറി സേനയും ഉണ്ടായിരുന്നു. വെല്ലസ്ലിയുടെ കാലത്താണ് ഈ സേനാബലം ഗണ്യമായി വർദ്ധിച്ചത്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 06:18, 8 ജൂൺ 2014 (UTC)
"https://ml.wikipedia.org/wiki/സംവാദം:സൈനികസഹായവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സൈനികസഹായവ്യവസ്ഥ" താളിലേക്ക് മടങ്ങുക.