"സിന്ധി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
|name=സിന്ധി
|nativename = سنڌي सिन्धी ''Sindhī''
|states=[[ഇന്ത്യ]] [[പാകിസ്താൻ]] കൂടാതെ [[ഹോങ്ങ്കോങ്ങ്]], [[ഒമാൻ‌ഒമാൻ]], [[സിംഗപ്പൂർ]], [[യു. എ. .]] ,[[യുണൈറ്റഡ് കിങ്ഡം]], [[യു.എസ്.എ]], [[ഫിലിപ്പീൻസ്]],
|region=[[South Asia|തെക്കേ ഏഷ്യ]]
|speakers=2.13 കോടി
|rank=47
വരി 18:
'''സിന്ധി''' ([[അറബിക്]]: سنڌي, [[ദേവനാഗരി]]: सिन्धी) ഇപ്പോൾ [[പാകിസ്താൻ|പാകിസ്താനിൽ]] സ്ഥിതിചെയ്യുന്ന [[സിന്ധ്‌]] പ്രദേശത്തെ ഭാഷയാണ്‌. ലോകമെമ്പാടുമായി രണ്ട്കോടിയിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷയായ സിന്ധി, [[പാകിസ്താൻ|പാകിസ്താനിൽ]] 1.85 കോടി ആൾക്കാരും [[ഇന്ത്യ|ഇന്ത്യയിൽ]] 25,35,485<ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm 2001</ref> ആൾക്കാരും സംസാരിക്കുന്നുണ്ട്‌. ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ സിന്ധി, പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ്.
ആദ്യകാലത്ത് ദേവനാഗരി ലിപിയിൽ എഴുതപ്പെട്ടിരുന്ന സിന്ധിക്ക് [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്‌]] [[അറബി]]യിൽനിന്നും രൂപാന്തരപ്പെടുത്തിയ ലിപി നിർമ്മിക്കാൻ മുൻകൈ എടുത്തത്.
 
== സംസാരിക്കുന്ന പ്രദേശങ്ങൾ ==
[[പാകിസ്താൻ|പാകിസ്താനിലെ]] സിന്ധിലാണ്‌ ഈ ഭാഷ സംസാരിക്കുന്നവർ ഏറ്റവും കൂടുതലുള്ളത്. 1947ലെ വിഭജനകാലത്ത് അവിടെയുള്ള ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറുകയും, ഇന്ത്യയിൽ പല ഭാഗങ്ങളിലായി താമസിക്കുകയും ചെയ്തു. തെക്കുകിഴക്കൻ പാകിസ്താനിൽ പല വിദ്യാലയങ്ങളിലും സിന്ധി പ്രധാനഭാഷയായി പഠിപ്പിച്ചുവരുന്നു. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിൽ]] സിന്ധിവംശജർ നടത്തുന്ന വിദ്യാലയങ്ങളിൽ ഈ ഭാഷ പഠിപ്പിക്കുന്നുണ്ട്. സിന്ധിയുടെ ഭാഷാന്തരങ്ങൾ [[പഞ്ചാബ്(പാകിസ്താൻ)|പാകിസ്താനിലെ പഞ്ചാബ്]], [[ബലൂചിസ്താൻ]], വടക്കുകിഴക്കൻ മേഖല, ഇന്ത്യയിൽ [[രാജസ്ഥാൻ]](3,80,430), [[ഗുജറാത്ത്]] (958,787), [[മഹാരാഷ്ട്ര]] (7,09,224)എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/സിന്ധി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്