"പാലക്കാട് ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3245982 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Palakkad Gap}}
{{Infobox mountain pass
 
| name = പാലക്കാട് ചുരം
[[file:| photo = Palaghat Gap..jpg|thumb|right]]
 
| photo_caption = Palaghat Gap
| elevation_ref =
| traversed =
| location = [[കേരളം]], [[ഇന്ത്യ]]
| range = [[പശ്ചിമ ഘട്ടം]]
| coordinates =
| topo =
}}
കേരളത്തിലെ [[പാലക്കാട്]] ജില്ലയുടെ കിഴക്കുഭാഗത്ത് [[കേരളം|കേരളത്തിന്റെ]] കിഴക്കൻ അതിർത്തിയിൽ, [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ഉള്ള വിടവാണ് '''പാലക്കാട് ചുരം'''. ഇതിന്റെ വടക്കുഭാഗത്ത് വാളയാർ മലകളും തെക്കുഭാഗത്ത് നെല്ലിയാമ്പതി മലകളുമാണ്. ഇത് പാലക്കാട് ജില്ലയെ തമിഴ്‌നാട്ടിലെ [[കോയമ്പത്തൂർ]] ജില്ലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 41 കീ. മീ. വീതിയുള്ള ഒരു സമതലപ്രദേശമാണ്. സധാരണചുരങ്ങളിൽ കാണാറുള്ളതുപോലെ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇടുക്കമേറിയ മലമ്പാതകളോ ഇവിടെയില്ല. കേരളക്കരയ്ക്കും ഇന്നത്തെ [[തമിഴ് നാട്|തമിഴനാടിന്നുമിടയിൽ]] പ്രാചീനകാലം മുതൽ നടന്നുപോന്നിട്ടുള്ള എല്ലാ മനുഷ്യപ്രയാണങ്ങളുടേയും വ്യാപാരസംരംഭങ്ങളുടേയും പ്രധാനമാർഗ്ഗം ഇതു വഴിക്കാണ്.
 
"https://ml.wikipedia.org/wiki/പാലക്കാട്_ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്