"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 90:
 
== കന്നഡ ഉപഭാഷകൾ ==
[[കന്നഡ ഉപഭാഷകൾ]]
{{ദ്രാവിഡ ഭാഷകളുടെ വംശാവലി}}
എഴുതാൻ ഉപയോഗിക്കുന്നതും സംസാരിക്കാൻ ഉപയോഗിക്കുന്നതുമായ മൊഴികൾ തമ്മിലുള്ള വ്യത്യാസം എല്ലാ ഭാഷകളിലും ഉള്ളതുപോലെ കന്നഡയിലും ഉണ്ട്. സംസാരത്തിലെ കന്നഡ പ്രദേശത്തിനു അനുസരിച്ച് മാറി മാറി വരും. എഴുതാൻ ഉപയോഗിക്കുന്ന ഭാഷ കർണാടകയിൽ എല്ലായിടത്തും ഏകദേശം ഒരുപോലെ തന്നെ ആണ്. കുന്ദഗന്നഡ, ഹവിഗന്നഡ, അരെഭാഷെ, സോലിഗ കന്നഡ എന്നിങ്ങനെയുള്ള ഇരുപതോളം ഉപഭാഷകൾ കന്നഡയിലുണ്ട്. <ref name="ethnologue">''http://www.ethnologue.com/language/kan 20 dialects of Kannada''.</ref> ഇവയിൽ കുന്ദഗന്നഡ കുന്ദാപുരത്തിനു സമീപം പൊതുവെ സംസാരിക്കുന്ന ഉപഭാഷയാണ്. അതുപോലെ ഹവിഗന്നഡയും സോലിഗ കന്നഡയും ഹവ്യക സമുദായത്തിൽ പെട്ടവർ സംസാരിക്കുന്ന ഉപഭാഷയാണ്. ഇതുപോലെ പ്രദേശത്തോടും സമുദായത്തോടും ബന്ധപ്പെട്ട ഇതര ഉപഭാഷകളാണ് നാഡവ കന്നഡ, മലനാഡു കന്നഡ, ധാർവാഡ് കന്നഡ എന്നിങ്ങനെയുള്ളവ.
 
കന്നഡയുടെ ഒരു ഉപഭാഷ എന്നു തന്നെ പറയാവുന്ന ഒരു ഭാഷയാണ് ബഡഗ. എന്നാൽ ബഡഗ ഭാഷ എഴുതാൻ ഇന്ന് കന്നഡ ലിപിയല്ല ഉപയോഗിക്കാറുള്ളത്. ബഡഗ കൂടാതെ കന്നഡയോട് പ്രകടമായ സാമ്യം ഉള്ള ഭാഷകളാണ് ഹോലിയയും ഉരാളിയും.
 
==അംഗീകാരം==
[[File:P1010260.jpg|thumb|right|കന്നഡയിൽ എഴുതിയ പോസ്റ്ററുകൾ]]
2006ൽ കേന്ദ്ര ഇന്ത്യൻ ഭാഷാ അധ്യയന ഇൻസ്റ്റിട്ടൂട്ടിലെ ഡയറക്ടർ ഉദയ നാരായണ സിംഘ് ഭാരത സർക്കാറിനു കന്നഡ ഭാഷയ്ക്ക് ''അഭിജാത ഭാഷാ പദവി'' നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള റിപ്പോർട്ട് നൽകുകയുണ്ടായി.<ref>{{cite news|url=http://www.hindu.com/2006/10/04/stories/2006100419510100.htm|title=Kannada likely to get classical tag|last=K.N. Venkatasubba Rao|date=4 October 2006|work=The Hindu|accessdate=17 February 2013}}</ref> അതനുസരിച്ച് 2008ൽ ഭാരത സർക്കാർ കന്നഡ ഭാഷയെ ''അഭിജാത ഭാഷ''കളിൽ ഒന്നാണെന്നുള്ള അംഗീകാരം നൽകി. <ref name=classical/>
 
== അക്ഷരമാല ==
"https://ml.wikipedia.org/wiki/കന്നഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്