"കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1919ൽ മോസ്കോയിൽ വെച്ച് രൂപം കൊടുത്ത അന്താരാഷ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
1919ൽ മോസ്കോയിൽ വെച്ച് രൂപം കൊടുത്ത അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ അല്ലെങ്കിൽ തേർഡ് ഇന്റർനാഷണൽ എന്നറിയപ്പെടുന്നത്. സായുധ സമരമുൾപ്പടെയുള്ള സാധ്യമായ മാർഗ്ഗങ്ങളിലൂടെ ലോകത്തെ മിക്ക രാജ്യങ്ങളിലും നിലനിന്നിരുന്ന ബൂർഷ്വാ ഭരണവർഗത്തെ എതിർത്ത് തോല്പിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
"https://ml.wikipedia.org/wiki/കമ്മ്യൂണിസ്റ്റ്_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്