"പാപുവ ന്യൂ ഗിനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Emblem_of_Papua_New_Guinea.svg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീ...
No edit summary
വരി 71:
}}
 
[[ഓഷ്യാനിയ]]യിലെ ഒരു രാജ്യമാണ് '''പാപുവ ന്യൂ ഗിനിയ''' ({{IPAclang-entpi|icon|en-us-Papua New Guinea.ogg|ˈ|p|æ|p|uː|ə|_|n|juː|_|ˈ|ɡ|ɪ|n|iNiugini}} {{respell|PAP|'''oo'''-ə new|GIN|ee}}, {{IPAc-en|ˈ|p|ɑː|p|uː|ə}} {{respell|PAH|p'''oo'''-ə}} or {{IPAc-en|ˈ|p|æ|p|juː|ə}} {{respell|PAP|ew-ə}}; [[Tok Pisin]]: ''Papua Niugini'') (PNG), [[Oceania|ഓഷ്യാനിയയിലെ]] ഒരു രാജ്യമാണ്. [[New Guinea|ന്യൂ ഗിനിയ]] ദ്വീപിന്റെ കിഴക്കു ഭാഗവും അനവധി ദ്വീപുകളും ചേർന്ന ഈ രാജ്യത്തിന്റെ തലസ്ഥാനം [[Port Moresby|പോർട്ട് മോറെസ്ബി]] ആണ്.
 
ലോകത്തിൽ ഏറ്റവുമധികം സാംസ്കാരികവൈവിധ്യം നിറഞ്ഞ രാജ്യങ്ങളിലൊന്നായ ഇവിടത്തെ ജനസംഖ്യ എഴുപത് ലക്ഷത്തിനോടടുത്താണെങ്കിലും 850 പ്രാദേശികഭാഷകളും അത്രയുംതന്നെ പരമ്പരാഗതമായ സമൂഹങ്ങളും നിലവിലുണ്ട്. 82 ശതമാനത്തോളം ജനങ്ങൾ ഗ്രാമപ്രദേശങ്ങളിലാണ് നിവസിക്കുന്നത്<ref>{{cite web |publisher=World Bank |year=2005 |title=World Bank data on urbanisation |work=World Development Indicators |url=http://devdata.worldbank.org/wdi2005/Table3_10.htm |accessdate= 2005-07-15}}</ref> സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഈ രാജ്യത്തിനെക്കുറിച്ചു് വളരെക്കുറച്ചുമാത്രമേ പുറം ലോകത്തിന് അറിയുകയുള്ളൂ, ഇവിടത്തെ ഉൾനാടുകളിൽ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത ജന്തുക്കളും സസ്യങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.<ref>{{cite news|author=Gelineau, Kristen|url=http://www.independent.co.uk/news/science/spiders-and-frogs-identified-among-50-new-species-1654296.html|title=Spiders and frogs identified among 50 new species|work=[[The Independent]]|date=2009-03-26|accessdate=2009-03-26}}</ref>
"https://ml.wikipedia.org/wiki/പാപുവ_ന്യൂ_ഗിനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്