"രാധ മോഹൻസിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ബി.ജെ.പി|ബി.ജെ.പിയുടെ]] നേതാവും [[പതിനാറാം ലോക്സഭ|പതിനാറാം ലോക്സഭയിലെ]] [[കൃഷി |കൃഷി]] മന്ത്രിയുമാണ് '''രാധ മോഹൻസിംഗ്''' (ജനനം 01 സെപ്റ്റംബർ 1949). [[പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലം|പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്. 11, 13, 15 ലോക്സഭകളിലെ അംഗമായിരുന്നു.
==ജീവിതരേഖ==
[[ബീഹാർ|ബീഹാറിലെ]] [[ഈസ്റ്റ് ചമ്പാരൻ|ഈസ്റ്റ് ചമ്പാരനിൽ]] ജനിച്ചു. മോത്തിഹാരിയിലെ എം.എസ്. കോളേജിൽനിന്ന് ബിരുദം.
[[ബീഹാർ|ബീഹാറിലെ]] [[ഈസ്റ്റ് ചമ്പാരൻ|ഈസ്റ്റ് ചമ്പാരനിൽ]] ജനിച്ചു. 2006 മുതൽ 2009 വരെ [[ബി.ജെ.പി]] സംസ്ഥാന യുണിയൻ പ്രസിഡന്റായിരുന്നു. ബീഹാറിലെ പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞടുക്കപ്പെട്ടത്. [[നരേന്ദ്ര മോദി]] പ്രധാനമന്ത്രിയായിട്ടുള്ള [[കേന്ദ്രമന്ത്രിസഭ (പതിനാറാം ലോക്‌സഭ)|കേന്ദ്രസർക്കാരിലെ]] കാബിനറ്റ് കൃഷിമന്ത്രിയാണ്.
==കുടുംബം==
വൈദ്യ നാഥ് സിംഗിന്റെയും ജയ് സുന്ദരി ദേവിയുടെയും മകളാണ്.<ref>http://bjpinloksabha.com/mp-details.php?id=102</ref> ശാന്തി ദേവിയെ വിവാഹം ചെയ്തു. ഒരു മകനും ഒരു മകളുമുണ്ട്.
==രാഷ്ട്രീയ ജീവിതം==
[[ബീഹാർ|ബീഹാറിലെ]]എ.ബി.വി. [[ഈസ്റ്റ്പിയിലൂടെ ചമ്പാരൻ|ഈസ്റ്റ്പൊതുപ്രവർത്തനരംഗത്ത് ചമ്പാരനിൽ]]വന്നു. ജനിച്ചു1988-90 ൽ യുവമോർച്ച സംസ്ഥാന അധ്യക്ഷനായി. 1989-ൽ ഒമ്പതാം ലോക്സഭയിൽ ആദ്യമായി എം.പി. 1993 മുതൽ 2000 വരെ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1996, 1999, 2009 വർഷങ്ങളിൽ ലോക്സഭാംഗം.2006 മുതൽ 2009 വരെ [[ബി.ജെ.പി]] സംസ്ഥാന യുണിയൻ പ്രസിഡന്റായിരുന്നു. ബീഹാറിലെ പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞടുക്കപ്പെട്ടത്. [[നരേന്ദ്ര മോദി]] പ്രധാനമന്ത്രിയായിട്ടുള്ള [[കേന്ദ്രമന്ത്രിസഭ (പതിനാറാം ലോക്‌സഭ)|കേന്ദ്രസർക്കാരിലെ]] കാബിനറ്റ് കൃഷിമന്ത്രിയാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/രാധ_മോഹൻസിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്