"സ്മാർട്ട് ഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'സാധാരണ മൊബെെൽ ഫോണുകളേക്കാൾ ശേഷിയുള്ളതും ഏത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:12, 27 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

സാധാരണ മൊബെെൽ ഫോണുകളേക്കാൾ ശേഷിയുള്ളതും ഏതെങ്കിലും മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ആധുനിക മൊബെെൽ ഫോണുകളാണ് സ്മാർട്ട് ഫോണുകൾ അഥവാ സ്മാർട്ഫോണുകൾ. 1991-ടു കൂടിയാണ് മൊബെെൽ കമ്പ്യൂട്ടിങ്ങ് പ്ളാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളെ കുറിച്ചുള്ള ആശയങ്ങൾ ഉയർന്നുവന്നത്. ആദ്യ സ്മാർട്ട് ഫോണായ എെ ബി എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ 1994 -ൽ വിപണിയിലെത്തി. ഇത്തരം ഫോണുകൾക്ക് സ്മാർട്ട് ഫോണുകൾ എന്ന വിശേഷണം നൽകിയത് 1997- ൽ എറിക്സൺ കമ്പനിയാണ്.

സ്മാർട്ട് ഫോണിലുള്ള ഉപകരണങ്ങൾ

  • ഫോൺ
  • ഇൻറർനെറ്റ് കമ്മ്യൂണിക്കേറ്റർ
  • പ്രൊജക്റ്റർ
  • സ്കാനർ
  • കമ്പ്യൂട്ടർ
  • ക്യാമറ
  • ടി. വി
  • റേഡിയോ
  • റിക്കോർഡർ
  • വീഡിയോ പ്ളയർ
  • മ്യൂസിക് പ്‌ളയർ
  • കാൽക്കുലേറ്റർ
  • ജി. പി. എസ്
"https://ml.wikipedia.org/w/index.php?title=സ്മാർട്ട്_ഫോൺ&oldid=1950906" എന്ന താളിൽനിന്ന് ശേഖരിച്ചത്