"ചന്ദ്രോത്സവം (മണിപ്രവാളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{ലയിപ്പിക്കുക|ചന്ദ്രോത്സവം (കാവ്യം))}}
{{പ്രാചീനമലയാളസാഹിത്യം}}
[[മലയാളം|മലയാള]] [[ഭാഷ|ഭാഷയുടെ]] വികാസപരിണാമ ചരിത്രത്തിൽ അമൂല്യസ്ഥാനം നൽകിയിരിക്കുന്ന [[മണിപ്രവാളം|മണിപ്രവാള]] കൃതികളിൽ ഒന്നാണു '''ചന്ദ്രോത്സവം'''. വലിപ്പത്തിൽ ഗണികസാഹിത്യത്തെയെല്ലാം അതിശയിപ്പിക്കുന്ന 569 ശ്ലോകങ്ങളുടെ സംഘാതമാണ് ചന്ദ്രോത്സവം. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതിയാണിത്. [[ദേവദാസി|ദേവദാസികളുടെ]] സംഗമോൽസവത്തെ കുറിച്ചാണു ഇ കൃതിയിലെ പ്രതിപാദ്യം. ''മേദിനി വെണ്ണിലാവ്'' എന്ന ദേവദാസിയാണ് ഈ കൃതിയിലെ നായിക. മേദിനീ വെണ്ണിലാവ് രാജാക്കന്മാർക്കും [[നാടുവാഴികൾ|നാടുവാഴികൾക്കുംവേണ്ടി]] നടത്തിയ ആഘോഷങ്ങളാണ് ചന്ദ്രോത്സവത്തിൽ വർണിക്കുന്നത്. ''യുവജനമുതുകെന്നും പൊന്മണിത്തണ്ടുമേറി'' വരുന്ന മണിപ്രവാളകൃതിയാണിതെന്ന് പറഞ്ഞുവരുന്നു. [[കവനോദയം]] മാസികയിലാണ് ചന്ദ്രോത്സവം ആദ്യമായി പ്രസിദ്ധീകരിച്ചത്.
"https://ml.wikipedia.org/wiki/ചന്ദ്രോത്സവം_(മണിപ്രവാളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്