"വേദ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
[[പ്രമാണം:Map of Vedic India.png|thumb|300px|left |ആദ്യകാല ഇരുമ്പുയുഗ വേദ ഇന്ത്യയുടെ ഭൂപടം, വിറ്റ്സൽ (1989). ഗോത്രങ്ങൾക്ക് കറുപ്പുനിറം നൽകിയിരിക്കുന്നു, ആദ്യകാല വേദ രചനകളിൽ പ്രതിപാദിച്ചിരിക്കുന്ന ഇന്തോ-ആര്യൻ ഇതര ഗോത്രങ്ങൾക്ക് ഊതനിറം നൽകിയിരിക്കുന്നു, വേദ [[ശാഖ|ശാഖകൾക്ക്]]പച്ച നിറം നൽകിയിരിക്കുന്നു. നദികൾക്ക് നീല നിറം നൽകിയിരിക്കുന്നു. [[ഥാർ മരുഭൂമി|ഥാർ മരുഭൂമിയ്ക്ക്]] ഓറഞ്ച് നിറം നൽകിയിരിക്കുന്നു.]]
 
ആര്യന്മാരും ദ്രാവിഡരും കാലക്രമേണ പരസ്പരം വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുകയും യുദ്ധങ്ങളിലും മറ്റും പരസ്പരം സഹകരിക്കുകയും ചെയ്തു. ഏകാഭാര്യാത്വം നിഷ്കർഷിച്ചിരുന്നു എങ്കിലും രാജാക്കന്മാരും മറ്റും അത് പാലിച്ചിരുന്നില്ല. വിധവാ വിവാഹം അസാധാരണമായിരുന്നു. ശൈശവ വിവാഹം ഉണ്ടായിരുന്നില്ല. സ്ത്രീകൾക്ക് പുരുഷന്മാരുടെ തുല്യ പദവി ഉണ്ടായിരുന്നു. മൈത്രേയി,ഗാർഗ്ഗി ,
ലോപമുദ്ര തുടങ്ങിയ പല വിദുഷികളും അക്കാലത്തുണ്ടായി.
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/വേദ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്