"വേദ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
 
ഈ കാലഘട്ടത്തോട് അനുബന്ധിച്ചുള്ള സംസ്കൃതി (ചിലപ്പോൾ '''വേദ സംസ്കാരം''' എന്നും അറിയപ്പെടുന്നു) [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളെ കേന്ദ്രീകൃതമായിരുന്നു. ഇതിന്റെ ആദ്യകാലത്താണ് പല പുരാതന ഇന്ത്യൻ സാമ്രാജ്യങ്ങളും രൂപപ്പെട്ടത്. ഇതിന്റെ അവസാന പാദങ്ങളിൽ (ക്രി.മു. 600 മുതൽ), ഈ സംസ്കൃതി [[Mahajanapadas|മഹാജനപദങ്ങളുടെ]] ഉദയത്തിന് സാക്ഷ്യം വയിച്ചു, വേദ് കാലഘട്ടത്തിനു പിന്നാലെ [[Maurya Empire|മൌര്യ സാമ്രാജ്യം]] (ക്രി.മു. 320 മുതൽ), ഹിന്ദുമതത്തിന്റെയും ക്ലാസിക്കൽ [[സംസ്കൃതം | സംസ്കൃത സാഹിത്യത്തിന്റെയും]] സുവർണ്ണകാലം, [[ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ]], എന്നിവ നിലവിൽ വന്നു.
 
==വേദസാഹിത്യം==
വേദങ്ങൾ,ബ്രാഹ്മണങ്ങൾ,ഉപനിഷത്തുക്കൾ,സൂത്രങ്ങൾ എന്നിവയാണു പ്രധാന വേദ സാഹിത്യകൃതികൾ. ഋക്,യജുർ,സാമം,അഥർവം എന്നിങ്ങനെ നാല് വേദങ്ങളുണ്ട്. 1017 സൂക്തങ്ങളടങ്ങിയ അമൂല്യകൃതിയായ [[ഋഗ്വേദം|ഋഗ്വേദത്തിൽ ]]നിന്നും ആര്യന്മാരുടെ ആദ്യകാലത്തെക്കുറിച്ച് മനസ്സിലാക്കാം. BCE 800-600
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/വേദ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്